tag:blogger.com,1999:blog-9218091907483039589.post3894863938407135220..comments2023-10-15T16:16:28.068+05:30Comments on യുക്തിദര്‍ശനം: മുക്രിത്തരങ്ങളുടെ പെരുമഴക്കാലം.സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger103125tag:blogger.com,1999:blog-9218091907483039589.post-24328445786945339562011-01-01T01:23:25.642+05:302011-01-01T01:23:25.642+05:30Murali said: "..സൌരയൂഥത്തിന് വെളിയില്‍ ഒരു പ്...Murali said: "..സൌരയൂഥത്തിന് വെളിയില്‍ ഒരു പ്രപഞ്ചമുണ്ടെന്ന് അവര്‍ക്ക് അറിയുകതന്നെയില്ലായിരുന്നു, എന്തിന്, സൌരയൂഥത്തിന്റെ വലിപ്പത്തെപ്പറ്റി തന്നെ അവര്‍ അജ്ഞരായിരുന്നു""

Murali, ഈ വിവരം അറിഞ്ഞപ്പോള്‍ പണ്ടത്തെ ആള്കാരില് ""പുരോഗമിച്ചു"" കിഴങ്ങും കഞ്ഞി കുടിയും നിറുത്തി ""വെളി പ്രപഞ്ചത്തിലേക്ക് പോകാനുള്ള പരിപാടിയാണോ !

അതോ കഞ്ഞി കുടി ഇപ്പോഴും ഉണ്ടോ ??
പുറത്തൊരു പ്രപഞ്ചമുണ്ട് എന്നരിഞ്ഞില്ലെങ്കില് നമ്മുടെ കാര്യം ആകെ കുഴപ്പമായേനെ.
പിന്നെ, സ്ഫോടനങ്ങള്‍ എല്ലാം മതത്തില്‍ ചാരുന്ന ""ശാസ്ത്ര ബുജികള്‍".

"""....മാര്‍ക്കറ്റിലുമെല്ലാം ‘പടക്കം’ പൊട്ടിക്കുന്നതും, ജംബോജെറ്റുകള്‍ റാഞ്ചി അംബരചുമ്പികളില്‍ ഇടിച്ചിറക്കുന്നതുമല്ലാം അങ്ങനെയൊരു കാഴ്ചപ്പാടേ ഇല്ലാത്തതുകൊണ്ടുതന്നെ, അല്ലേ!""

ഇല്ലാത്ത WMD പറഞ്ഞു ഒരു രാഷ്ട്രത്തെ അതെ WMD ഉപയോഗിച്ച് ചിന്നഭിന്നമാക്കിയ ""യുദ്ധ ശാസ്ത്ര"" വക്താക്കളുടെ ആഗോള രാഷ്ട്രീയ അജണ്ട അറിയാത്ത ഈ"" ബുജികള്‍ക്കു"" അഭ്യന്തര രാഷ്ട്രീയ സമവാക്ക്യ്തിനു പിന്നിലെ കാര്യങ്ങള്‍ മനസ്സിലാകുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ മൌഡ്യമായിരിക്കും.

എന്തായാലും"" യുക്തികള്‍"" പരിണാമ രാമായണ ശാസ്ത്രം വായിച്ചു ഇരിക്കുക.

എല്ലാ സ്ഥാസ്ത്രതെയും തങ്ങളുടെ തലയാണ് ഉണ്ടാക്കിയത് എന്ന് പറയല്ലേ.
ഇബിന് സീനയും, ഇബിന് ഹയ്തമും, രാസീയും, അല്‍ കവാരിസ്മിയും, ഇബിന് ജെബ്രിനെയും , അല്‍ കെമിയും അങ്ങിനെ ഒരു പരമ്പര തന്നെ ""ഈ ബുജികള്‍ക്കു" മുമ്പ് ശാസ്ത്രത്തിനു ഒരുപാട് സംഭാവനകള്‍ നല്‍കിയിരുന്നു. അതറിയണമെങ്കില്‍ തങ്ങള്‍ എത്തി നില്ക്കുന്ന ""പരിണാമ കുരങ്ങില്‍"" നിന്നും കുറച്ചു കൂടി മുമ്പോട്ട് പോയി ചിന്തിക്കണം, അവരെ കുറിച്ച് വായിക്കണം.

sorry Murali, no time i have to spare for your foolishness...najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-14630831222534987262010-12-15T23:07:57.748+05:302010-12-15T23:07:57.748+05:30"മതദര്‍ശനത്തെപ്പറ്റി നിരീശ്വരവാദികള്‍ക്ക് അറി..."മതദര്‍ശനത്തെപ്പറ്റി നിരീശ്വരവാദികള്‍ക്ക് അറിയില്ലെന്ന് പണ്ടേ ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ശാസ്ത്രത്തെപ്പറ്റിപ്പോലും അവര്‍ക്കറിയില്ല എന്നത് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു. താപഗതിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരണം "വെളിപാടിലൂടെ ലഭിച്ചതാകണം" എന്നു പരിഹസിക്കണമെങ്കില്‍ നിരീശ്വരവാദികള്‍ എത്രമാത്രം വിവരദോഷികളാവണം!
ആറാം ക്ലാസ് ശാസ്ത്രവുമായി ഗോദയിലേക്ക്!എന്‍ എം ഹുസൈന്https://www.blogger.com/profile/14394004354115236427noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-63777717814617939052010-12-13T22:48:11.622+05:302010-12-13T22:48:11.622+05:30Noushad said ..
കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു.
... Noushad said ..

കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു.

Noushad,
എല്ലാവരും കാണുന്നുണ്ടല്ലോ ആരാണു കരയുന്നതെന്നു ?

എന്‍ എം ഹുസൈന് said...
Dear Mr.Jack/Kaalidaasan,

What happened to YOU who repeatedly Challenged me for explanations?

Have you WITHDRAWN from the debate?

Are you preparing?

Do you need a break?

എല്ലാവരും കണ്ട്താണല്ലോയിതു ? ബ്ലോഗില്‍ ചര്‍ച്ച നടക്കുന്നതിനിടയില്‍ ഉത്തരം മുട്ടിയപ്പോള്‍ ഒന്നു ഇന്ഫൊം ചെയ്യുക എന്ന മാന്യത പോലും ഇല്ലാതെ, കമ്മന്റ് ഓപ്ഷന് റ്റീം അംഗങ്ങള്‍ക്കു വേണ്ടി മാത്രമായി സംവരണം ചെയ്തതിട്ടു, ഓടിപ്പോയി വേറെ സ്പെഷ്യല്‍ ബ്ലോഗ് തുടങ്ങി. അതില്‍ സുബൈര്‍ മാത്രമേ കമ്മന്റ് ചെയ്തതു. പിന്നെ ആരൊ നല്ല ബുദ്ധി ഉപദേശിച്ചെട്ടാണോ ഒരു ദിവസം കഴിഞ്ഞെല്ലാം പൂട്ടി കെട്ടി വീണ്ടും വന്നു കരയുന്നതു ?

/JR
Jack Rabbithttps://www.blogger.com/profile/16318350838709447821noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-41213392910112032542010-12-13T17:30:11.454+05:302010-12-13T17:30:11.454+05:30>>>ആ ഓപ്ഷന് രവിയേപ്പോലുള്ളവര്ക്ക് വേണ്ട...>>>ആ ഓപ്ഷന് രവിയേപ്പോലുള്ളവര്ക്ക് വേണ്ടീ മാത്രമായി സംവരണം ചെയ്തതിനേപ്പറ്റിയാണ്. റ്റീം അംഗങ്ങള്‍ക്കു മാത്രമേ അഭിപ്രായമെഴുതാന്‍ പാടുള്ളു എന്നായിരുന്നു ആ ഓപ്ഷന്.<<<
കാളീ,
ഇന്നലെ പിന്നെ ഞായറാഴ്ച്ചയായതിനാല്‍ വല്ല ഫിറ്റായി എഴുതിയതാണെന്നു കരുതാമായിരുന്നു. ഇന്നും മത്ത് മാറിയില്ലേ ?
മറ്റൊരു ബ്ലോഗുണ്ടാക്കി അതില്‍ കമന്റെഴുതാനുള്ള സൌകര്യം ഏര്‍പ്പെടുത്തുകയും നിലവിലെ ബ്ലോഗില്‍ "റ്റീമംഗങ്ങള്ക്കു മാത്രമായി "കമന്റ് ഓപ്ഷന് പരിമിതപ്പെടുത്തുകയും ചെയ്തതിനെ രണ്ടു ബ്ലോഗിലും കമന്റ് എഴുതാന്‍ അനുവദിച്ചില്ല എന്ന പച്ചനുണ തട്ടിവിടുന്ന കാളി ഗീബല്‍സിന്റെ അളിയനോ മറ്റോ ആണോ?Anonymousnoreply@blogger.comtag:blogger.com,1999:blog-9218091907483039589.post-61005637669948648482010-12-13T10:45:38.843+05:302010-12-13T10:45:38.843+05:30മറ്റൊരു ഓപ്ഷന് നല്‍കിയതിനേക്കുറിച്ചു തന്നെയാണു ഞാ...മറ്റൊരു ഓപ്ഷന് നല്‍കിയതിനേക്കുറിച്ചു തന്നെയാണു ഞാന്‍ എഴുതിയത്. ആ ഓപ്ഷന് രവിയേപ്പോലുള്ളവര്ക്ക് വേണ്ടീ മാത്രമായി സംവരണം ചെയ്തതിനേപ്പറ്റിയാണ്. റ്റീം അംഗങ്ങള്‍ക്കു മാത്രമേ അഭിപ്രായമെഴുതാന്‍ പാടുള്ളു എന്നായിരുന്നു ആ ഓപ്ഷന്.

ബ്ളോഗ് പഴയ പടി ആക്കുമ്പേഴേക്കും അവിടെ ഓടിച്ചെന്നില്ലെങ്കില് ആരെങ്കിലും കൈ വെട്ടുമോ?

കാളി മോന് എഴുതിയതാണ് മുകളില്‍,

ഹഹഹഹ്ഹ അപ്പോള്‍ ബ്ലോഗ് ഇപ്പോള്‍ പഴയപടിയാണ് എന്ന് കണ്ടു അല്ലെ?

ഇപ്പോള്‍ അഭിപ്രായം ഒന്നുമില്ലേ കാളി മോനെ? ആരും കൈ വെട്ടില്ല കാളിമോനെ, നിന്റെ വിദ്വേഷം വായിചെടുക്കുന്നു കാളിമോനെ, ആദ്യം മനുഷ്യനാകൂ കാളി മോനെ, ഇവനൊക്കെ പരിണാമത്തിനു സിന്ദാബാദ് വിളിക്കുന്നതും ഇസ്ലാമിനെ വിമര്‍ശിക്കുന്നതും മുസ്ലിങ്ങള്‍ക്ക് നേരെ വിദ്വേഷം ചീറ്റുന്നതും എന്തിനാണ്? ആദ്യത്തെ രണ്ടും ഓക്കെ, പക്ഷെ എന്തിനു വിദ്വേഷം ചീട്ടണം.സുശീലേ, ഇത്തരക്കാരെ കൂടെ കൂട്ടി നീയും നിന്റെ മനസ്സാക്ഷി പണയം വെക്കരുത്. കാളി മോന് വിഷം ചീറ്റുന്ന കാളിയനാണ്. വായിച്ചാല്‍ അറിഞ്ഞൂടെ ഇവന്റെ മനസ്സിലെ വിഷം.

ഹഹഹഹ്ഹ

ഉണ്ണിയെ കണ്ടാല്‍ അറിഞ്ഞൂടെ ഊരിലെ പഞ്ഞം.

ഹഹ്ഹഹഹഹ്Anonymousnoreply@blogger.comtag:blogger.com,1999:blog-9218091907483039589.post-52952420883420835022010-12-13T10:40:31.171+05:302010-12-13T10:40:31.171+05:30രവി മേനോന് പറയുന്നു
ഇതാണ് കാളിയുടെ സ്ഥിരം ഡയലോഗ്....രവി മേനോന് പറയുന്നു
ഇതാണ് കാളിയുടെ സ്ഥിരം ഡയലോഗ്. എന്തെങ്കിലും ഞൊട്ടുഞായം പറഞ്ഞ് ഹുസൈന് സാറിന്റെ ബ്ലോഗില്‍ നിന്നു രക്ഷപ്പെടാന്‍ അവസരം നോക്കിയിരിക്കയായിരുന്നു കക്ഷി . അപ്പോളാണ് ഹുസൈന് സാര്‍ കമന്റ് എഴുതാന്‍ മറ്റൊരു ഓപ്ഷന് നല്കി ബ്ലോഗില്‍ ഒരു മാറ്റം വരുത്തിയത്. ഉടന്‍ അതേപ്പിടിച്ചു് മുങ്ങി. ഹുസൈന് സാര്‍ തന്റെ ബ്ലോഗ് പിറ്റേന്നുതന്ന പഴയ പടി ആക്കിയിട്ടും കാളി പഴയ പല്ലവി ആവര്‍ത്തിച്ച് ആ ബ്ലോഗ് ഒഴിവാക്കി നില്ക്കയാണ്. ഇത് കൈയോടെ പിടിച്ചപ്പോള്‍ നടത്തുന്ന ഉരുണ്ടുകളിയാണിപ്പോള് . പാവത്തിനെ വെറുതെ വിട്ടേക്ക്. അധികം പറഞ്ഞ് ഹുസൈന് സാറിന്റെ ബ്ലോഗില്‍ വരുത്തി ഉള്ള ചീത്തപ്പേര് കളഞ്ഞുകുളിപ്പിക്കേണ്ട.

നിങ്ങള്‍ എഴുതിയത ശരിയാണ് രവി മേനോന്, ഹുസൈന് കമന്റ് ബോക്സ് മാത്രമായി ഒരു ബ്ലോഗ് ഓപണ്‍ ചെയ്തിരുന്നു. അതില്‍ സുബൈര്‍ എന്ന് പേരുള്ള ബ്ലോഗര്‍ കമന്റും എഴ്തി. ഈ സാങ്കേതിക കാര്യത്തില്‍ പിടിച്ചാണ് കാളി മോന് കളിക്കുന്നത്. ഹഹഹഹ്ഹഹ . ഇവനൊക്കെ ഇങ്ങിനെയല്ലാതെ അറിയില്ല. അല്ലാതെ ഡാര്‍വിനെയും പറഞ്ഞു കൊണ്ട് ഇവനൊക്കെ അവിടെ പോയാല്‍ വിവരം അറിയും. ഇവനോക്കെ ഇവിടെ ചെയ്യുന്നത്, ഈ കൂട്ടക്കരച്ചില്‍ എന്താണ്? കാളി മോന് ഹുസൈന്റെ മുന്നില്‍ പോവാതെ ഇവിടെ കിടന്നു നിലവിളിക്കുന്നത് എന്ത് കൊണ്ട്?

ഹഹഹ്ഹഹഹ

കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു.

ഹഹഹഹ്ഹാAnonymousnoreply@blogger.comtag:blogger.com,1999:blog-9218091907483039589.post-13784658859860012002010-12-13T08:22:06.030+05:302010-12-13T08:22:06.030+05:30>>>>അപ്പോളാണ് ഹുസൈന് സാര്‍ കമന്റ് എഴു...>>>>അപ്പോളാണ് ഹുസൈന് സാര്‍ കമന്റ് എഴുതാന്‍ മറ്റൊരു ഓപ്ഷന് നല്കി ബ്ലോഗില്‍ ഒരു മാറ്റം വരുത്തിയത്.<<<

മറ്റൊരു ഓപ്ഷന് നല്‍കിയതിനേക്കുറിച്ചു തന്നെയാണു ഞാന്‍ എഴുതിയത്. ആ ഓപ്ഷന് രവിയേപ്പോലുള്ളവര്ക്ക് വേണ്ടീ മാത്രമായി സംവരണം ചെയ്തതിനേപ്പറ്റിയാണ്. റ്റീം അംഗങ്ങള്‍ക്കു മാത്രമേ അഭിപ്രായമെഴുതാന്‍ പാടുള്ളു എന്നായിരുന്നു ആ ഓപ്ഷന്.

ബ്ളോഗ് പഴയ പടി ആക്കുമ്പേഴേക്കും അവിടെ ഓടിച്ചെന്നില്ലെങ്കില് ആരെങ്കിലും കൈ വെട്ടുമോ?

ഹുസൈന് സാറിന്റെ ബ്ളോഗാണ്, മറ്റുള്ളവര്‍ക്ക് നല്ല പേരുണ്ടാക്കിക്കൊടുക്കുന്നതെന്നത് വളരെ ശരിയാണ്. ശരാശരിയിലും താണ വിവരമുള്ളവര്‍ക്ക് പോലും ഹുസൈന് സാര്‍ എഴുതുന്ന പൊട്ടത്തരം കണ്ടു പിടിക്കാന്‍ വളരെ എളുപ്പമാണ്. അവര്‍ക്ക് ഹുസൈന് സാറിനേക്കാള്‍ പേരു കിട്ടുകയും ചെയ്യും.

രവി മേനോന് ഹുസൈന് സാറിന്റെ ബ്ളോഗ് കണ്ടോ ആവോ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-23990542250165967252010-12-13T08:06:09.391+05:302010-12-13T08:06:09.391+05:30പരിണാമം ദൈവത്തിന്റെ 'ലീല'യാണെന്ന് വാദിക്കു...പരിണാമം ദൈവത്തിന്റെ 'ലീല'യാണെന്ന് വാദിക്കുന്ന 'പരിണാമവദികള്' മാത്രമല്ല, സൃഷ്ടിവാദികളും ഇന്നുണ്ട്. കത്തോലിക്കാ പോപ്പ് പോലും ദൈവം എല്ലാ ജീവജാലങ്ങളെയും ഇന്ന് കാണുന്നവിധം വേറെവേറെ സൃഷ്ടിച്ചതാകാന്‍ വഴിയില്ല, സൃഷ്ടിക്കുശേഷം പരിണമിച്ചുണ്ടായതാകാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടല്ലോ.ഹിന്ദുക്കള്‍ അങ്ങനെ കരുതുന്നേയില്ല. അഹ്മദിവിഭാഗക്കാരും ഇത്തരമൊരു അഭിപ്രായത്തില്‍ എത്തിയിട്ടുണ്ട്. ഇത്തരം അഭിപ്രായങ്ങള്‍ മതവാദികള്‍ ഇക്കാലമത്രയും നഖശിഖാന്തം എതിര്‍ത്ത പരിണാമവാദത്തിനുമുന്നില് പിടിച്ചുനില്ക്കാന് കഴിയാതെ വരുമ്പോഴുള്ള പിന്തിരിഞ്ഞോട്ടമല്ലാതെ മറ്റൊന്നുമല്ല. ഇത് സൃഷ്ടിവാദത്തിന്റെ വിജയത്തെയല്ല, മറിച്ച് പരിണാമ സിദ്ധാന്തത്തിന്റെ അപ്രമാദിത്തത്തെയാണ് വെളിവാക്കുന്നത്. വീണത് വിദ്യയാക്കി ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലാണ് നിരീശ്വരവാദികള്‍ എന്നൊക്കെ വിടുവായത്തം എഴുന്നെള്ളിക്കുന്നത് ഭോഷ്ക് മാത്രം പരിണാമവാദത്തിന്റെ ഗോദയിലിറങ്ങി മെയ്യഭ്യാസം നടത്തുന്ന അള്ളാവാദികളുടെ പൊള്ളത്തരം ചുരുളഴിയുന്നു. പുതിയ പോസ്റ്റിലേക്ക് സ്വാഗതം.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-50859099638140103672010-12-13T07:14:49.154+05:302010-12-13T07:14:49.154+05:30>>>ഞാന്‍ എന്റെ അഭിപ്രയം എഴുതി കൊണ്ടു ചെന്‍...>>>ഞാന്‍ എന്റെ അഭിപ്രയം എഴുതി കൊണ്ടു ചെന്നപ്പോള്‍ കമന്റ് ഓപ്ഷന് ഇല്ല. റ്റീം അംഗങ്ങളെ മാത്രമേ അനുവദിക്കൂ എന്നു കണ്ടു. ഇതാണോ താങ്കളുടെ ഹുസൈന് സാറിന്റെ ആണത്തം?<<<
നൌഷാദേ,
ഇതാണ് കാളിയുടെ സ്ഥിരം ഡയലോഗ്. എന്തെങ്കിലും ഞൊട്ടുഞായം പറഞ്ഞ് ഹുസൈന് സാറിന്റെ ബ്ലോഗില്‍ നിന്നു രക്ഷപ്പെടാന്‍ അവസരം നോക്കിയിരിക്കയായിരുന്നു കക്ഷി . അപ്പോളാണ് ഹുസൈന് സാര്‍ കമന്റ് എഴുതാന്‍ മറ്റൊരു ഓപ്ഷന് നല്കി ബ്ലോഗില്‍ ഒരു മാറ്റം വരുത്തിയത്. ഉടന്‍ അതേപ്പിടിച്ചു് മുങ്ങി. ഹുസൈന് സാര്‍ തന്റെ ബ്ലോഗ് പിറ്റേന്നുതന്ന പഴയ പടി ആക്കിയിട്ടും കാളി പഴയ പല്ലവി ആവര്‍ത്തിച്ച് ആ ബ്ലോഗ് ഒഴിവാക്കി നില്ക്കയാണ്. ഇത് കൈയോടെ പിടിച്ചപ്പോള്‍ നടത്തുന്ന ഉരുണ്ടുകളിയാണിപ്പോള് . പാവത്തിനെ വെറുതെ വിട്ടേക്ക്. അധികം പറഞ്ഞ് ഹുസൈന് സാറിന്റെ ബ്ലോഗില്‍ വരുത്തി ഉള്ള ചീത്തപ്പേര് കളഞ്ഞുകുളിപ്പിക്കേണ്ട.Anonymousnoreply@blogger.comtag:blogger.com,1999:blog-9218091907483039589.post-4996507769361231592010-12-13T03:28:36.115+05:302010-12-13T03:28:36.115+05:30>>>അന്ടിയോടു അടുക്കുംപോഴല്ലേ, മാങ്ങയുടെ പ...>>>അന്ടിയോടു അടുക്കുംപോഴല്ലേ, മാങ്ങയുടെ പുളി അറിയൂ.<<<<

അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ. അതിന് അണ്ടിയോടടുക്കണം. അടുക്കുന്നു എന്നറിഞ്ഞപ്പോള്‍ താങ്കളുടെ ഹുസൈന് സാര്‍ ഭീരുവിനേപ്പോലെ ഒളിച്ചോടി. ഞാന്‍ എന്റെ അഭിപ്രയം എഴുതി കൊണ്ടു ചെന്നപ്പോള്‍ കമന്റ് ഓപ്ഷന് ഇല്ല. റ്റീം അംഗങ്ങളെ മാത്രമേ അനുവദിക്കൂ എന്നു കണ്ടു. ഇതാണോ താങ്കളുടെ ഹുസൈന് സാറിന്റെ ആണത്തം? മൂടൂതാങ്ങി നടന്നാല്‍ മാത്രം പോരാ. എന്തു കൊണ്ട് ഒളിച്ചോടി എന്നു കൂടി ചോദിക്കൂ.

അതുകൊണ്ട് ഞാന്‍ എന്റെ അഭിപ്രായം എഴുതാതിരുന്നില്ല. എന്റെ ബ്ളോഗില്‍ ഹുസൈനു മറുപടി എഴുതി. ഇവിടേയും എഴുതി. അതു കണ്ട ഹുസൈന് മണ്ടത്തരം മനസിലാക്കി. വീണ്ടും കമന്റ് തുറന്നു.

എന്റെ ബ്ളോഗിലും സുശീലിന്റെ ബ്ളോഗിലും എഴുതിയ അഭിപ്രായം ഹുസൈന്റെ ബ്ളോഗിലേക്ക് പകര്‍ത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-57706625333549600262010-12-13T02:21:22.596+05:302010-12-13T02:21:22.596+05:30ഹുസൈന്റെ ബ്ലോഗില്‍ നിന്നും
എന്‍ എം ഹുസൈന് said...ഹുസൈന്റെ ബ്ലോഗില്‍ നിന്നും

എന്‍ എം ഹുസൈന് said...
Dear Mr.Jack/Kaalidaasan,

What happened to YOU who repeatedly Challenged me for explanations?

Have you WITHDRAWN from the debate?

Are you preparing?

Do you need a break?

December 12, 2010 9:05 PM

Noushad said...
Hi Mr. Hussain,

Well done so far,

they may need a break. Usually these aethist bloggers in kerala dont know good way of debate. You may notice that they were trying to move away from the topic you are addressing. I guess they may not come back to discuss with you further because they cannot loose again.

Poor performance of Aethist bloggers in this debate may cause many aethist believers to be disappointed. Also Please visit susheel's blog, there you can see they are talking each others in their own camp.

I was there and I could notice disappointment in their voice, lack of confidence in their expression, also they feel secure in their own camp it seems.

Funny part in their discussion is from cheer girls, servents to the top leaders in aethist camp is still making some funny evaluation about the debate here and in a week voice they are making challenges there. I am sure they will not dare to come here and challenge you here.

It is sure that this is the one of the biggest blow they got recently in blogs. It is proved that Aethist believers are not even able to convince their own theories.

Mr. Hussain, Let them take rest now and prepare well to come for debate with you.

I forgot to tell you one thing. Their Aacharya, State Committee member Jabbar showed here funny baffoon performance. He was talking about some other topic always and not about Evolution or Existance of God. He and Kalidasan is trying their best to divert topic but failed. Both are trying the same in Susheel's Blog.

Hope these Aethist believers will be okay from this psychological blow that they got after a while.noushad.blogspot.comhttps://www.blogger.com/profile/06481598834608909692noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-49346720374084263472010-12-13T01:54:53.207+05:302010-12-13T01:54:53.207+05:30ഹുസൈന് ബ്ലോഗ് എഴുതിയപ്പോള്‍ ഞാന്‍ കരുതി, നല്ലൊരു...ഹുസൈന് ബ്ലോഗ് എഴുതിയപ്പോള്‍ ഞാന്‍ കരുതി, നല്ലൊരു വൈജ്ഞാനിക വിരുന്നു തരാന്‍ യുക്തിവാദികള്‍ പലരും തയ്യാറാവും എന്നാണു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ വിവരമുള്ള യുക്തിവാദികള്‍ ഇല്ല എന്നാണു തോന്നുന്നത്. ഡാര്വിന് പരിണാമം തുടങ്ങി അടിസ്ഥാന കാര്യങ്ങള്‍ പോലും വിശദീകരിക്കാനോ സമര്തിക്കാണോ കഴിയാത്ത ഇവരൊക്കെ എങ്ങിനെ യുക്തിവാദികള്‍ ആയി.

യുക്തി എന്ന വ്യക്തിയെ തന്നെ എടുത്ത് പരിശോധിക്കൂ. അയാള്‍ എങ്ങിനെയാണ് യുക്തിവാദി ആയത?

എനിക്ക് തോന്നുന്നു. അയാളും വിശാസിയാണ്. യുക്തിവാദത്തില്‍ വിശ്വസിക്കുന്നു. അല്ലാതെ യുക്തിവാദി അല്ല അയാള്‍. യുക്തിവാടമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു വിശ്വാസി മാത്രമാണ് യുക്തി. അത് പോലെ മറ്റു പലരും.

അല്ലെങില് യുക്തി എന്ത് കൊണ്ട് ഹുസൈനുമായി സംസാരിക്കുന്നില്ല. യുക്തിവാദികളെ കുറിച്ച് ശരിക്കും അറിയാന്‍ ഹുസൈന്റെ ബ്ലോഗു സഹായിച്ചു. വെറും വിശ്വാസികളാണ് യുക്തിവാദികള്‍

അഹഹഹ്ഹഹ

അന്ടിയോടു അടുക്കുംപോഴല്ലേ, മാങ്ങയുടെ പുളി അറിയൂ.

ഹഹഹഹഹ്

ഹഹഹ്ഹnoushad.blogspot.comhttps://www.blogger.com/profile/06481598834608909692noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-49711774675535829822010-12-13T01:49:22.912+05:302010-12-13T01:49:22.912+05:30യുക്തി,
താങ്കളുടെ വാക്കുകള്‍ ഞാന്‍ ആവര്ത്തിക്കട്...യുക്തി,

താങ്കളുടെ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കട്ടെ.

അത്രയ്ക്കു കോപം നന്നല്ല.ഞങ്ങള്‍ പറഞ്ഞു പോയാല്‍ കൊഴിഞ്ഞു വീഴുന്നതല്ലല്ലൊ വിശ്വാസം.എന്നെ തെറി വിളിച്ചതില്‍ എനിക്കു ഒരു പ്രയാസവുമില്ല,പരസ്പര ആശയ കൈമാറ്റമല്ലേ
സംവാദത്തിന്റെ ആരോഗ്യം .ഞാന്‍ ഇതിലൂടെ മഹാന് ചമയുകയല്ല.നമുക്കു തുടരാം

ഇനി എന്റെ മറുപടി,

ഇവിടെ വിഷയം പരിണാമസിദ്ധാന്തവും, ഡാര്‍വിനും ദൈവാസതിത്വവുമാണ്. അതിനിടയില്‍ മുസ്ലിം ഇസ്ലാം വിഷയം കടന്നു വരേണ്ടുന്ന ഒരു ആവശ്യവുമില്ല. കൂടാതെ, ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ അകപ്പെടുത്തന് പൊതുവില്‍ ഉപയോഗിക്കുന്ന അടവുകള്‍ ഉപയോഗിച്ച് ഇകഴ്ത്ത്തല് ശ്രമിക്കുകയുയം അരുത. അതൊന്നും നല്ല സംവാദരീതിയല്ല. തോറ്റാലും ജയിച്ചാലും പരസ്പരം സ്നേഹിച്ചുകൂറെ, നിങ്ങള്‍ യുക്തിവാദികള്‍ മനുഷ്യസ്നേഹികള്‍ ആണെങ്കില്‍ എന്തിനു ഇത്തരം സങ്കുചിത രീതി പിന്തുടരുന്നു. ആശയത്തെ വിമര്ഷിചോളൂ. പക്ഷെ വിദ്വേഷം വേണോ യുക്തി?

വിമര്‍ശനവും വിദ്വേഷവും തമ്മിലുള്ള വ്യത്യാസം യുക്തിവാദികള്‍ മനുഷ്യസ്നേഹികള്‍ ആണെങ്കില്‍ ദയവായി കണക്കിലെടുക്കണം. ഇസ്ലാമിനെ വിമര്ഷിക്കുന്നതോറൊപ്പം തന്നെ, മാനുഷികമായ അനുഭാവം അവര്‍ അര്‍ഹിക്കുന്ന വിഷയത്തില്‍ അവര്‍ക്ക് കൊടുക്കാന്‍ യുക്തിവാദികള്‍ മനുഷ്യസ്നേഹികള ആണെങ്കില്‍ ബാധ്യസ്ഥരാണ്. പ്രായോഗികമായി കാണിക്കാത്ത മനുഷ്യസ്നേഹം എഴുതിയിടുന്നതു കൊണ്ട് കാര്യമില എന്ന് യുക്തിവാദികളെ പറഞ്ഞു മനസ്സിലാക്കെണ്ടല്ലോ?noushad.blogspot.comhttps://www.blogger.com/profile/06481598834608909692noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-59295221907403561572010-12-13T01:42:22.808+05:302010-12-13T01:42:22.808+05:30നൌഷാദെ,
അത്രയ്ക്കു കോപം നന്നല്ല.ഞങ്ങള്‍ പറഞ്ഞു പോയ...നൌഷാദെ,
അത്രയ്ക്കു കോപം നന്നല്ല.ഞങ്ങള്‍ പറഞ്ഞു പോയാല്‍ കൊഴിഞ്ഞു വീഴുന്നതല്ലല്ലൊ വിശ്വാസം.എന്നെ തെറി വിളിച്ചതില്‍ എനിക്കു ഒരു പ്രയാസവുമില്ല,പരസ്പര ആശയ കൈമാറ്റമല്ലേ
സംവാദത്തിന്റെ ആരോഗ്യം .ഞാന്‍ ഇതിലൂടെ മഹാന് ചമയുകയല്ല.നമുക്കു തുടരാം?മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-2092003056166556272010-12-13T01:39:38.524+05:302010-12-13T01:39:38.524+05:30യുക്തി ഉരുളുന്നു. കേറിപ്പിടിക്കുന്നത് ശാസ്ത്രത്തിള...യുക്തി ഉരുളുന്നു. കേറിപ്പിടിക്കുന്നത് ശാസ്ത്രത്തിളല്ല, വാക്കുകളില്‍. ഹഹഹഹഹ

നിസ്സഹായമീയവസ്ഥ, പാവം ജീവിക്കുമെങ്ങിനെ ഈ അപമാനം താങ്ങി....ഹഹഹ്ഹഹഹ

യുക്തി ഹുസൈനെ കുറിച്ച് പറയുന്നു

അതായത് അദ്ദേഹം ഇവ്വിഷയത്തില്‍ അല്പജ്ഞാനിയാണ്,എന്നിട്ടു തര്‍ക്കം......

എന്റെ യുക്തിയില്ലാത്ത യുക്തിക്കൂട്ടാ, എന്നിട്ടെന്തേ, അല്പജ്ഞാനിയായ ഹുസൈനെ സര്വ്വജ്ഞാനികലായ യുക്തിവാദി മഹാന്മാര് തോല്പിക്കാതിരുന്നത്. ഹുസൈന്റെ മുന്നില്‍ ഡാര്വിന് എന്നും പരിണാമം എന്നും പറഞ്ഞു സംസാരിക്കാന്‍ പോകാന്‍ ധൈര്യമുള്ള ഏതെന്കിലും ആണ്‍കുട്ടി യുക്തിവാദികളില്‍ ബാക്കിയുണ്ടോ?

ഹഹഹഹഹ്ഹാ... യുക്തിവാദികളെ കുറിച്ചുള്ള എന്റെ ചിന്ത ഇതാണ്.

ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാമോ

ഹഹഹഹഹnoushad.blogspot.comhttps://www.blogger.com/profile/06481598834608909692noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-13857422816530391812010-12-13T01:35:06.209+05:302010-12-13T01:35:06.209+05:30പാവം കാളിയുടെ വാക്കുകള്‍ വായിക്കൂ
അറിവ് തങ്കളേപ്പ...പാവം കാളിയുടെ വാക്കുകള്‍ വായിക്കൂ

അറിവ് തങ്കളേപ്പോലുള്ളവര്‍ക്ക് മാത്രമേ കിട്ടൂ എന്ന ധാരണ മാറ്റി വച്ചേക്കു. അറിവു കിട്ടാന്‍ വേണ്ടി അന്വേഷിക്കുന്നവര്‍ക്ക് അറിവു കിട്ടും. ഹുസൈനൊന്നും അറിവു കിട്ടാന്‍ വേണ്ടിയല്ല പരിണാമത്തേക്കുറിച്ച് അന്വേഷിച്ചത്. അതു കൊണ്ട് ഉണ്ടായ പ്രശ്നമാണ്. നാജൊക്കെ അദ്ദേഹത്തെ എന്തോ മഹാ സംഭവം പോലെ പൊക്കിപ്പിടിച്ചു നടന്നപ്പോള്‍ മൂപ്പര് വളരെ അങ്ങുയര്ന്നുപോയി. കൂടുതല്‍ ഉയരത്തില്‍ നിന്നും വീഴുമ്പോള്‍ കൂടുതല്‍ പരുക്ക് പറ്റും.

കാളി, പ്രിയ കാളി, മോനെ കാളി

എന്നാ പിന്നെ പരിണാമാം പഠിച്ച കാളി അത് ഹുസൈന് പറഞ്ഞു കൊടുക്ക്.

വര്‍ത്താനം കേട്ടാല്‍ തോന്നും കാളി ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നത് വല്യ നിഷ്കളങ്കതയോടെയാണെന്ന്. കാളി, ബുധിജീവികാളി, മോന് പോയി ഹുസൈന്റെ മുന്നില്‍ പരിണാമം പറ,അല്ലാതെ ഇവിടെ ഇരുന്നു ചിലക്കാതെ അവിടെ പോയി സംസാരിക്ക്. അതിനു ധൈര്യമുണ്ടോ?

ഹഹഹഹഹ

വാളെടുത്തവന്‍ വാളാലെ

ഹഹഹഹഹnoushad.blogspot.comhttps://www.blogger.com/profile/06481598834608909692noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-30894859378757466582010-12-13T01:31:15.775+05:302010-12-13T01:31:15.775+05:30യുക്തിയും ബോധം തന്നെയും നഷ്ടപ്പെട്ട യുക്തിവാദികള്‍...യുക്തിയും ബോധം തന്നെയും നഷ്ടപ്പെട്ട യുക്തിവാദികള്‍ ഹുസൈന്റെ ബ്ലോഗില്‍ കണ്ട ഈ അറിയിപ്പ് വായിക്കാന്‍ അപേക്ഷ

കമന്റുകള്‍ വിഷയത്തെ കേന്ദ്രീകരിച്ചാവാന്‍ ശ്രദ്ധിക്കുക. ആവര്‍ത്തനം ഒഴിവാക്കുക. ഒരേ കമന്റ് തന്നെ വിവിധ പോസ്റ്റുകളില്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക.അനോണികളെ ഒഴിവാക്കുന്നു. പ്രസക്തമായ എല്ലാ കമന്റുകള്‍ക്കും വിശദീകരണം ( 48 മണിക്കൂറിനുള്ളില്‍) നല്‍കുന്നതാണ്

ജബ്ബാരിനെയും മറ്റും പോലെ ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ പറയാന്‍ ഒന്നുമില്ലാതെ വെള്ളമടിച്ച പോലെ കലപില കൂട്ടുന്നത് വേണം യുക്തിവാദികള്‍ക്ക് എങ്കില്‍ അത് അവിടെ പറ്റില്ല.

ഡാര്‍വിനും, പരിണാമവും ചര്‍ച്ച ചെയ്യാന്‍ യുക്തിവാദികള്‍ക്ക് എന്തേ ധൈര്യമില്ല. ഹഹഹഹ്ഹ

പല നാള് കള്ളന് ഒരു നാള് പിടിയില്‍

ഹഹഹഹnoushad.blogspot.comhttps://www.blogger.com/profile/06481598834608909692noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-7795735727464213422010-12-13T01:30:35.209+05:302010-12-13T01:30:35.209+05:30നൌഷാദെ ,
ഹുസ്സൈന്‍ സാഹിബിന്റെ പരിഞ്ജാനം കാണൂ...
...നൌഷാദെ ,
ഹുസ്സൈന്‍ സാഹിബിന്റെ പരിഞ്ജാനം കാണൂ...

[Hussain to Jack Rabbit] :(4)I don’t claim to have more knowledge than all the scientists. I simply refuse to follow them blindly and refuse to accept your blunders.

Tell me Mr. Hussain, how can a person with less knowledge and less evidence can invalidate evolutionary theory which is the conclusion of many scientists with more knowledge and more evidence than you have (as you himself as agreed)

Refuting evolutionary theory isn't a logical argument where a less knowledgeable person can beat a more knowledgeable person
December 5, 2010 8:24 PM

അതായത് അദ്ദേഹം ഇവ്വിഷയത്തില്‍ അല്പജ്ഞാനിയാണ്,എന്നിട്ടു തര്‍ക്കം......മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-81997308840686184432010-12-13T01:29:42.448+05:302010-12-13T01:29:42.448+05:30>>>>സഹോദരന് കാളിദാസ് ,
താങ്കള്‍ക്കു ക...>>>>സഹോദരന് കാളിദാസ് ,
താങ്കള്‍ക്കു കിട്ടിയ അറിവ് ഇവിടെ പറഞ്ഞതോടെ എല്ലാവര്ക്കും കാര്യം പിടികിട്ടി !<<<<

നാജ്,

അറിവ് തങ്കളേപ്പോലുള്ളവര്‍ക്ക് മാത്രമേ കിട്ടൂ എന്ന ധാരണ മാറ്റി വച്ചേക്കു. അറിവു കിട്ടാന്‍ വേണ്ടി അന്വേഷിക്കുന്നവര്‍ക്ക് അറിവു കിട്ടും. ഹുസൈനൊന്നും അറിവു കിട്ടാന്‍ വേണ്ടിയല്ല പരിണാമത്തേക്കുറിച്ച് അന്വേഷിച്ചത്. അതു കൊണ്ട് ഉണ്ടായ പ്രശ്നമാണ്. നാജൊക്കെ അദ്ദേഹത്തെ എന്തോ മഹാ സംഭവം പോലെ പൊക്കിപ്പിടിച്ചു നടന്നപ്പോള്‍ മൂപ്പര് വളരെ അങ്ങുയര്ന്നുപോയി. കൂടുതല്‍ ഉയരത്തില്‍ നിന്നും വീഴുമ്പോള്‍ കൂടുതല്‍ പരുക്ക് പറ്റും.

ജബ്ബാര്‍ എഴുതിയത് ഞാന്‍ പകര്‍ത്തിയതല്ലേ ഉള്ളു. അദ്ദേഹമെഴുതിയതിന്റെ അര്‍ത്ഥം മനസിലാക്കിയിട്ടും നാജ് ഒരു പൊട്ടന് കളി നടത്തിയതുകൊണ്ടല്ലെ ഞാന്‍ ചിലതു പറഞ്ഞത്.

കാര്യം പിടികിട്ടിയ സ്ഥിതിക്ക് ഒരു ചോദ്യം ചോദിക്കട്ടേ? മരിക്കുന്നതിനു തൊട്ടുമുമ്പല്ലേ മൊഹമ്മദ് കബക്കു ചുറ്റുമുള്ള നഗ്നനൃത്തം അവസാനിപ്പിച്ചത്?. പ്രവാചകനായി സ്വയം അവരോധിച്ച സമയത്തോ വര്‍ഷങ്ങളോളം ഇത് സ്വയം ചെയ്ത അവസരങ്ങളിലോ എന്തുകൊണ്ട് ഈ ആഭാസത്തരം നിറുത്താന്‍ അദ്ദേഹത്തിനു തോന്നിയില്ല.? മൊഹമ്മദന്റെ കാര്യം പോകട്ടെ എന്തെ താങ്കളുടെ ദൈവമായ അള്ളാക്കുമതു തോന്നിയില്ല? അതിന്റെ അര്‍ത്ഥം അള്ളായും പരിണമിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നല്ലേ? ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ച് ഏറ്റവും പരിശുദ്ധമെന്നു താങ്കളൊക്കെ വിശ്വസിക്കുന്ന കബക്കു ചുറ്റും നഗ്നനൃത്തം നടത്തിയത് അനുവദിച്ച ഈ ശക്തിയെ എങ്ങനെയാണു താങ്കള്‍ ദൈവം എന്നു വിളിക്കുന്നത്. അള്ള ഇതറിഞ്ഞിരുന്നില്ലേ? എല്ലാം അറിയുന്നവന് എന്നൊക്കെ പറയപ്പെടുന്ന മുക്രിത്തരം വെറും തട്ടിപ്പെന്നു തെളിയുന്നില്ലെ ഇവിടെ? അള്ളായുടെ ഈ സ്വഭാവം മൊഹമ്മദിന്റെ സൃഷ്ടിയാണെന്നല്ലേ ഇതില്‍ നിന്നും മനസിലാക്കാന്‍ ആകൂ. ഇതല്ലേ അള്ളായെ മൊഹമ്മദ് എന്ന മനുഷ്യന് സൃഷ്ടിച്ചതാണെന്നു സുശീല്‍ പറഞ്ഞതിന്റെ അര്‍ത്ഥം.?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-56503336010842041612010-12-13T01:27:11.475+05:302010-12-13T01:27:11.475+05:30ജാക്ക് രാബിട്റ്റ്
ഇയാള്‍ അല്പം മാന്യനാണ് എന്നാണു ക...ജാക്ക് രാബിട്റ്റ്

ഇയാള്‍ അല്പം മാന്യനാണ് എന്നാണു കരുതിയത. ഹുസൈന് ബ്ലോഗ് അടച്ചു എന്ന് ഇയാള്‍ പറഞ്ഞു എന്നൊക്കെ ഇവിടെ വായിച്ചു. അപവാദം പറഞ്ഞു തറ പെണ്ണുങ്ങളെ പോലെയാവാതെ മാന്യമായി സംവടിക്കൂ. അല്ലാതെ സാദാ യുക്തിവാദികളെ പോലെ ആവുകയാണോ?

ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും.

ഹാഹ്ഹഹഹ

എന്റെ ജാക്ക് രാബിട്ടേ ഇയാള്‍ പോയി ഹുസൈന്റെ കൂടെ ഡാര്‍വിനെ കുറിച്ച് സംസാരിക്ക് ഞങ്ങള്‍ എല്ലാം കേട്ട് പഠിക്കട്ടെ.

ഹഹഹഹ്ഹnoushad.blogspot.comhttps://www.blogger.com/profile/06481598834608909692noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-19357225820373187482010-12-13T01:21:23.494+05:302010-12-13T01:21:23.494+05:30യുക്തിയില്ലാത്ത, വിദ്വേഷ കൊമാരമേ, ഞാന്‍ രവി മേനോന്...യുക്തിയില്ലാത്ത, വിദ്വേഷ കൊമാരമേ, ഞാന്‍ രവി മേനോന് ഒന്നുമല്ല. ഹുസൈനുമായി സംവദിക്കാന്‍ വെല്ലുവിളിക്കുന്നു നിന്നെ പലരും. എന്നിട്ടും ഉളുപ്പില്ലാതെ വെറുമൊരു ചിയര്‍ഗേള്‍ ആയി കഴിയാതെ ആണ്കുട്ടിയാവൂnoushad.blogspot.comhttps://www.blogger.com/profile/06481598834608909692noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-78669826881750642992010-12-13T01:19:24.607+05:302010-12-13T01:19:24.607+05:30യുക്തി ഇതിനിടയില്‍ എന്‍ ഡി എഫ് സോളിടാരിട്ടി എന്നൊക...യുക്തി ഇതിനിടയില്‍ എന്‍ ഡി എഫ് സോളിടാരിട്ടി എന്നൊക്കെ കമന്റില്‍ പറഞ്ഞു.

വിഡ്ഢി. പടുവിഡ്ഢി. മാന്യതയില്ലാത്ത കഴുത. സത്യസന്തതയില്ലാത്ത വിദ്വേഷകോമരം. ഇതൊക്കെയാടാ താന്‍

വായനക്കാരെ, ഇതൊന്നും വിളിക്കരുത് എന്നറിയാം. പകെഹ്സ് ഇവനോയൊക്കെ ഇങ്ങിനെ വിളിക്കണം.

സുശീല്‍ നിങ്ങള്‍ മനസ്സിലാക്കുമല്ലോ. സംവാദം നടക്കുമ്പോള്‍, അത് ഒരു സമുദായത്തിന് നേരെ വിദ്വേഷം ചര്ടിച്ചു നടത്തുന്ന ഇത്തരം കഴുതകളെ ഇങ്ങിനെയല്ലാതെ വിളിക്കാന്‍ കഴിയില്ല സുശീല്‍. എന്നോടു ക്ഷമിക്കൂ വായനക്കാരെ.

എടാ യുക്തി, നീ വിഷയം സംസാരിക്കെടാ. അല്ലാതെ വിദ്വേഷം അല്ല നടത്തേണ്ടത്. ഇതൊന്നും നേരെവാ നേരെ പോ സംവാടമാല്ലെടാnoushad.blogspot.comhttps://www.blogger.com/profile/06481598834608909692noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-12594292399639437202010-12-13T01:17:04.128+05:302010-12-13T01:17:04.128+05:30നൌഷാദെ ,
മി .രവിമേനോന്റെ കാമ്പൌണ്ടിലാണൊ താമസം,വാക...നൌഷാദെ ,
മി .രവിമേനോന്റെ കാമ്പൌണ്ടിലാണൊ താമസം,വാക്കുകള്‍ക്കു അതീവ പിത്ര് സാമീപ്യം.മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-11778621049826329832010-12-13T01:14:37.231+05:302010-12-13T01:14:37.231+05:30ഹഹഹഹഹ്
യുക്തി തകര്‍ക്കുന്നു. ഹുസൈന്റെ ബ്ലോഗില്‍ ...ഹഹഹഹഹ്

യുക്തി തകര്‍ക്കുന്നു. ഹുസൈന്റെ ബ്ലോഗില്‍ ഒന്ന് പോയി പരിണാമ ചര്‍ച്ച ചെയ്തു ആണ്‍കുട്ടിയാണെന്ന് തെളിയിക്കൂ യുക്തീ.

ഹഹഹഹ

എവിടെ, പേടിച്ചു അരണ്ട് പോയില്ലേ യുക്തിയും കൂട്ടരും.noushad.blogspot.comhttps://www.blogger.com/profile/06481598834608909692noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-61392022451931321022010-12-13T01:13:17.404+05:302010-12-13T01:13:17.404+05:30ഹ ഹ ഹ ഹ
യുക്തിയുടെ പിടിവള്ളി എല്ലാരും വായിച്ചോ?
...ഹ ഹ ഹ ഹ

യുക്തിയുടെ പിടിവള്ളി എല്ലാരും വായിച്ചോ?

ഹുസ്സൈന്‍ സാഹിബിന്റെ ‘പരിണാമ പരിജ്ഞാനത്തിന്റെ ‘തെളിവ് അദ്ദേഹം തന്നെ പറയട്ടെ......ആ ലേഖനം പത്രാധിപര്‍ തിരിച്ചയച്ചു”......

ഹഹഹഹഹ

ഇത്രയൊക്കെ ശാസ്ത്രവിജ്ഞാനമുള്ളവര് യുക്തികൊണ്ട് സംപന്നമായവര് ഉണ്ടായിട്ടും ഹുസൈനെ തളക്കാന്‍ പരിണാമസിദ്ധാന്തത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത യുക്തി എഴുതിയത മാലോകരെ വായിക്കൂ..

ഹ ഹഹഹഹ

വല്ലഭനു പുല്ലും ആയുധം

ഹഹഹഹ്ഹnoushad.blogspot.comhttps://www.blogger.com/profile/06481598834608909692noreply@blogger.com