tag:blogger.com,1999:blog-9218091907483039589.post6015215729350476765..comments2023-10-15T16:16:28.068+05:30Comments on യുക്തിദര്‍ശനം: ന്യൂട്രോണും തമോഗര്‍ത്തങ്ങളും പിന്നെ 'മദ്രസ്സാവിദ്യാര്ത്ഥികളുടെ' ദൈവവും.സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger109125tag:blogger.com,1999:blog-9218091907483039589.post-39216218413860513512013-10-12T00:28:53.060+05:302013-10-12T00:28:53.060+05:30ഇത് ഇന്നെടുത്തു വായിച്ചപ്പോള്‍ ബ്ലോഗ് ലോകത്തിന്റെ ...ഇത് ഇന്നെടുത്തു വായിച്ചപ്പോള്‍ ബ്ലോഗ് ലോകത്തിന്റെ അന്നത്തെ പ്രതാപം ഓര്‍ത്തു പോയിമുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-62195547593941917782011-01-02T01:34:12.307+05:302011-01-02T01:34:12.307+05:30Husain has introduced comment moderation in his bl...Husain has introduced comment moderation in his blog, and I am not sure when he is going to release my comments. So until then, I have posted my replies in Jack Rabbit's blog. You can find them hereKPhttps://www.blogger.com/profile/02089932734839790774noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-41549273794548004932011-01-02T01:07:18.744+05:302011-01-02T01:07:18.744+05:30This comment has been removed by the author.KPhttps://www.blogger.com/profile/02089932734839790774noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-56715758671891641292010-12-23T07:46:56.471+05:302010-12-23T07:46:56.471+05:30മനുഷ്യന് അറിയാൻ കഴിഞ്ഞത് പ്രപഞ്ചമാഹാസാഗരത്തിലെ ഏത...മനുഷ്യന് അറിയാൻ കഴിഞ്ഞത് പ്രപഞ്ചമാഹാസാഗരത്തിലെ ഏതാനും തുള്ളികൾ മാത്രം. അറിഞ്ഞുകഴിഞ്ഞ ശാസ്ത്ര-സാങ്കേതിക വിജ്ഞാനത്തിൽ തന്നെ ഈയുള്ളവൻ വെറുമൊരു തൃണമാണെന്ന് സ്വയം ബോധ്യമുവൻ. ആധുനിക ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തെ ഒട്ടൊരമ്പാരപ്പോടെ നോക്കിക്കാണുകയും പരിമിതികൾ വെച്ചുകൊണ്ടുതന്നെ കഴിയാവുന്നത്ര പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ചെറിയ ശാസ്ത്രവിദ്യാർത്ഥി മാത്രമാണ് ഈയുവൻ. അത് തുറന്നുസമ്മതിക്കാൻ മാനസികപ്രയാസമോ ലജ്ജയോ ഒട്ടുമില്ല.

പക്ഷേ, റിച്ചാർഡ് ഡോക്കിൻസ് മുതൽ സ്റ്റീഫൻ ഹോക്കിങ്ങ് വരെ വിഡ്ഢിത്തം പറയുകയാണെന്ന് വിടുവായത്തം പറയുകയും, താൻ പഠിച്ച ശാസ്ത്രത്തെ വ്യഭിചരിക്കുകയും കൂട്ടിക്കൊടുക്കുകയും, താനൊരു ഇരുപത്തഞ്ചാം ക്ലാസുകാരനാണെന്ന് സ്വയം മേനി നടിക്കുകയും ചെയ്യുന്ന അല്പത്തമനോഭാവത്തോട് സംവാദം നടത്താൻ ഇറങ്ങിപ്പുറപ്പെട്ടതിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുന്നു.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-78037680015484701862010-12-23T07:43:49.914+05:302010-12-23T07:43:49.914+05:30താപഗതികം പഠിച്ച ഏതെങ്കിലും ശാസ്ത്രജ്ഞൻ പ്രപഞ്ചനിയമ...താപഗതികം പഠിച്ച ഏതെങ്കിലും ശാസ്ത്രജ്ഞൻ പ്രപഞ്ചനിയമങ്ങളെല്ലാം അല്ലാഹു ഉണ്ടാക്കിയതാണെന്ന് പറഞ്ഞതായി അറിവില്ല. ഹുസ്സൈൻ ശാസ്ത്രജ്ഞൻ അങ്ങനെയൊരു സംഗതി കണ്ടെത്തിയെങ്കിൽ അത് ഒരു വലിയ ശാസ്ത്രസിദ്ധാന്തമാണ്. ആ സിദ്ധാന്തം ബ്ലോഗിൽ ഈ അലവലാതികളായ യുക്തിവാദികളുമായി സംവാദം നടത്തി നശിപ്പിച്ചുകളയരുത്. ഇത്തരമൊരു കണ്ടെത്തൽ നടത്തിയ ഉടനെ യുറീക്കാ.., യുറീക്കാ.. എന്ന് ഉറക്കെ വിളിച്ച് ഓടേണ്ടതായിരുന്നു. അതേതായാലും നടന്നില്ല, ഇനി ചെയ്യാവുന്നത് ഈ കണ്ടെത്തൽ ഒരു പ്രബന്ധമാക്കി ശാസ്ത്രസമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുകയായാണ്. അവർ അത് ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കട്ടെ. 'ആപ്ലികേഷൻ ഒഫ് എന്റ്രോപ്പി ഇൻ അള്ളാവാദം' എന്നോ, 'ഹുസ്സൈൻസ് തിയറി ഒഫ് എന്റ്രോപ്പി ഇൻ അള്ളാവാദം' എന്നൊ പേർ നല്‍കാവുന്നതാണ്. ഒരു നോബൽ പ്രൈസ് ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തരുത്. പ്ലീസ്.. സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-80151634464655278542010-12-22T22:00:30.703+05:302010-12-22T22:00:30.703+05:30"...ശാസ്ത്രജ്ഞര്‍ പറയുന്നത്
അണ്ണാക്കു തൊടാതെ ..."...ശാസ്ത്രജ്ഞര്‍ പറയുന്നത്
അണ്ണാക്കു തൊടാതെ വിഴുങ്ങാന്‍ ശീലിച്ചാല്‍ ഇതൊന്നും മനസ്സിലാകില്ല. അതിന് സ്വന്തം ബുദ്ധിയുപയോഗിക്കണം. പരിണാമ വാദികള്‍ സ്വന്തം ബുദ്ധി ന്യുയൊര്ക്കിലേയും
ലണ്ടനിലെയും ശാസ്ത്രജ്ഞര്‍ക്ക് തീറെഴുതി കൊടുത്തിരിക്കുകയല്ലേ?."

ഇത് ഹുസൈന്റെ ഒടുക്കത്തെ കമന്റില്‍നിന്നാണ്. കാറ്റു പോകുന്നതിന്റെ ഒരു മണം വരുന്നില്ലേ ?ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-47474737984015162052010-12-22T21:28:02.676+05:302010-12-22T21:28:02.676+05:30Jabbar mash,
Else how will Mr. Hussain get a big ...Jabbar mash,
Else how will Mr. Hussain get a big applause and cheering from these people ?

/JRJack Rabbithttps://www.blogger.com/profile/16318350838709447821noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-42783101003149545212010-12-22T20:04:42.247+05:302010-12-22T20:04:42.247+05:30ഹുസൈന്റെ യമണ്ടന്‍ മറുപടി രണ്ടാംഭാഗം വായിച്ചോ സുശീല...ഹുസൈന്റെ യമണ്ടന്‍ മറുപടി രണ്ടാംഭാഗം വായിച്ചോ സുശീല്‍ !
മൂപ്പരുടെ കാറ്റു പോയ ലക്ഷണമാണല്ലോ !
സുശീലിന്റെ വരികള്‍ കുറേ ഉദ്ധരിച്ച ശേഷം ഒരു പാടു ചീത്ത വിളിയും . ഇതെന്തോന്നു മറുപടി ??ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-38939858937157498522010-12-22T18:58:44.487+05:302010-12-22T18:58:44.487+05:30ഇസ്ലാമും അമ്മിഞ്ഞയും !!!പുതിയ പോസ്റ്റ്ഇസ്ലാമും അമ്മിഞ്ഞയും !!!പുതിയ പോസ്റ്റ്ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-25433525997707123392010-12-22T10:58:11.408+05:302010-12-22T10:58:11.408+05:30സുശീല്‍: " സര്‍വ്വശക്തനായ ദൈവത്തിന് തനിക്ക് ...സുശീല്‍: " സര്‍വ്വശക്തനായ ദൈവത്തിന് തനിക്ക് ഉയര്‍ത്താന്‍ കഴിയാത്തത്ര ഭാരമുള്ള ഒരു കല്ല് സൃഷ്ടിക്കാന്‍ കഴിയുമോ ?"
ഉത്തരം : കഴിയും (കഴിവാണ് ചോദിക്കുന്നതെങ്കില്‍ !)
"സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ദൈവം സര്വ്വശക്തനാകുമോ?"
(കഴിയും എന്നിരിക്കെ ചോദ്യം അപ്രസക്തം)
സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ താന്‍ സൃഷ്ടിച്ച ഒരു കല്ല് ഉയര്‍ത്താന്‍ കഴിയാത്ത ദൈവം എങ്ങനെ സര്‍വ്വശക്തനാകും?"
അതിനെ മറികടക്കുവാനും സൃഷ്ടാവിന് കഴിയും. എല്ലാ ന്യൂനതകള്‍ക്കും അതീതന്‍. അതാണ് ദൈവം, ആ ശക്തിയെ ആണ് ദൈവം എന്ന് വിശേഷിപ്പിക്കുന്നത്, സുശീലിന്റെ ഭാവനയില്‍ ഉള്ള മസില് ഉള്ള, ഉയര്‍ത്താന്‍ കഴിയാതെ വിയര്‍ക്കുന്ന, വീക്കാവുന്ന, ശരീരമുള്ള, "ഹോഗന്" അല്ല ദൈവം.!
സുശീലിന്റെ ബെല്ലാതൊരു ഭാവന ! ബെല്ലാതൊരു ബുദ്ധി ചോദ്യവും. സുശീലിന്റെ ഇമേജ് സ്വയം തകര്‍ക്കല്ലേ !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-85336842734531256592010-12-21T16:42:11.314+05:302010-12-21T16:42:11.314+05:30ഒന്നു ട്രാക്കട്ടെ :)ഒന്നു ട്രാക്കട്ടെ :)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-46676213935727123622010-12-21T01:25:27.812+05:302010-12-21T01:25:27.812+05:30യുക്തി,
Hope you aren't missing the discussio...യുക്തി,
Hope you aren't missing the discussion in Appoottan's post  and സത്യാന്വേഷിയുടെ റിവ്യൂ

/JRJack Rabbithttps://www.blogger.com/profile/16318350838709447821noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-44226499263608878012010-12-21T00:52:39.490+05:302010-12-21T00:52:39.490+05:30തുടരുന്നു....
നൌഷാദിന്റെ വാക്കുകള്‍......
“വിഷയത്ത...തുടരുന്നു....
നൌഷാദിന്റെ വാക്കുകള്‍......
“വിഷയത്തെ കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മാത്രം അറിവ് എനിക്കില്ല. അത് കൊണ്ട് തന്നെ പഠിക്കുക എന്ന ഉദ്ദേശം ആയിരുന്നു“>>>>>>

ഈ നൌഷാദിയന് പോരായ്മയാണ്”തെറിയ്ക്കുന്നതും തുള്ളുന്നതും”
അതിനാല്‍ തന്നെ ഹുസ്സൈന്‍ സാഹിബിന്റെ പരിതാപാവസ്ഥ അറിയാതെ പോകുന്നതും.
ബ്ലോഗു വായന താങ്കളുടെ”ചിയര്‍ ഗേള്‍”പദവി നഷ്ടപ്പെടുത്തട്ടെ എന്നാശിക്കുന്നു.പഠനമാണല്ലോ ഉദ്ദേശം.ആശംസകള്‍.
പരിണാമം പരീക്ഷ എഴുതാനായി മാത്രമാണ് പഠിച്ചതെന്നു ലത്തീഫ് പരിതപിക്കുന്നതു മുമ്പു കണ്ടിരുന്നു.അതാണ് ഹുസ്സൈന്‍ സാഹിബിനെ “ബഡാ ഉസ്ദാദായി “കാണാന്‍ പ്രേരിപ്പിക്കുന്നത് .കൂടാതെ വിശ്വാസമെന്ന ബാധയും.മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-21595018826976255562010-12-21T00:47:28.974+05:302010-12-21T00:47:28.974+05:30പ്രിയ നൌഷാദെ,
ഞാന്‍, ‘അറിഞ്ഞവ തുള്ളിയോളം അറിയേണ്ടവ...പ്രിയ നൌഷാദെ,
ഞാന്‍, ‘അറിഞ്ഞവ തുള്ളിയോളം അറിയേണ്ടവ കടലോളം’എന്നു വിശ്വസിക്കുന്നു.അതിനാല്‍ ഹുസ്സൈന്‍ സാഹിബിന്റെ “സര്‍വവിജ്ഞാന നാട്യം’ശരിയല്ല എന്നും കരുതുന്നു.

അറിഞ്ഞവയെ കൊണ്ട് മുന്‍ അറിവുകളെ വിലയിരുത്തുന്നു.അതിവിടെ പറഞ്ഞപ്പോള്‍ താങ്കളുടെ ‘വിനയം‘ അണ പൊട്ടിച്ചതും കണ്ടു..........

“വിഡ്ഢി. പടുവിഡ്ഢി. മാന്യതയില്ലാത്ത കഴുത. സത്യസന്തതയില്ലാത്ത വിദ്വേഷകോമരം. ഇതൊക്കെയാടാ താന്‍“>>>>

താങ്കള്‍ പറയുന്നു....
യുക്തി, എന്റെ ഫോട്ടോ അയച്ചു തരാം. പക്ഷെ ഇപ്പോള്‍ ഇത്രയും അറിയൂ. യുക്തിയെക്കാള്‍ സുന്ദരരനാണ്, ബുദ്ധിമാനും, കൂടാതെ വിനയാന്വിതനും>>>>>>>
നൌഷാദെ, ഈ ‘വിനയം ‘എനിക്കില്ല.
ഇനി താങ്കള്‍ സുന്ദരനണെന്നുള്ളതില് സന്തോഷിക്കാന്‍ ഞാന്‍ പെണ്ണല്ല.
ബുദ്ധിമാനാണെങ്കില്‍ എന്റെ ചോദ്യത്തിനു ഉത്തരം നല്‍കൂ,താങ്കള്‍ക്കു കഴിയില്ലാ എന്നറിയാം .അതിനു താങ്കളുടെ വാക്കുകള്‍ തന്നെ തെളിവ്....(തുടരും...മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-71647214740304075412010-12-20T17:33:25.426+05:302010-12-20T17:33:25.426+05:30ricky-gervais-why-im-an-atheistricky-gervais-why-im-an-atheistea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-54684254500098371372010-12-20T02:11:05.324+05:302010-12-20T02:11:05.324+05:30യുക്തി,
കിണറ്റിലെ തവള പോലെ സുശീല്ലിന്റെ ബ്ലോഗില്‍...യുക്തി,

കിണറ്റിലെ തവള പോലെ സുശീല്ലിന്റെ ബ്ലോഗില്‍ കുറ്റിയടിച്ച് ഇരിപ്പാണോ? പുറത്ത് വാ കൂട്ടുകാരാ,ഇടയ്ക്കൊക്കെ ഹുസൈന്റെ ബ്ലോഗും വായിക്ക്. അവിടെ സുശീലിനു ജാക്കിനുമൊക്കെ കണക്കിന് കിട്ടിയിട്ടാണ് അവരോക്ക്കെ മിണ്ടാതെ കൂടുന്നത്. ഡോക്കിന്സുമായുള്ള സംശയം അങ്ങേരു അവിടെ കൃത്യമായി തീര്ക്കുന്നുന്ന്ട്. അപ്പൂട്ടന്റെ ബ്ലോഗില്‍ ചര്‍ച്ച നടക്കുന്ന വിവരം അറിയുമോ? പഠിക്കാനാണേല്‍ അവിടേം ഉണ്ട് പലതും. സത്യാന്വേഷിയുടെ ബ്ലോഗില്‍ ഒരു റിവ്യൂ നടക്കുന്നുട്നു. അതും കൂടി വായിച്ചോ.

ഏതായാലും പൊട്ടക്കിണറ്റില്‍ നിന്നും പുറത്ത് വാ കൂട്ടുകാരാ. കാറ്റും വെളിച്ചവും ഒക്കെ അനുഭവിക്കെണ്ടേ? അതോണ്ട് വേഗം പുറത്ത് വാ. ഇനി ജബ്ബാര്‍ ശൈലി മാത്രമെ പിടിക്കൂ എന്നുണ്ടെങ്കില്‍ അവിടെ പോയി നോക്കൂ, ജബ്ബാര്‍ ചൊറിയും കുത്ത്തിയിരിപ്പാനു.

ഹുസൈനാണ് താരം. ഇപ്പോള്‍ ചര്‍ച്ച മുഴുവന്‍ ഹുസൈനാണ്. യുക്തിവാദികള്‍ ആശയത്തിന്റെ ബലം ഉരച്ചു നോക്കെണ്ടുന്ന അവസ്ഥയിലേക്ക് ഹുസൈന് അവരെ തള്ളിവിട്ടിരിക്കുന്നു. യുക്തിവാദികള്‍ ആശയസംരക്ഷണത്തിനായി വെപ്രാളപ്പെടുന്ന മനോഹര കാഴ്ച ബ്ലോഗുകളില്‍ കാണാം. ഹുസൈനാണ് താരം :)

യുക്തി, എന്റെ ഫോട്ടോ അയച്ചു തരാം. പക്ഷെ ഇപ്പോള്‍ ഇത്രയും അറിയൂ. യുക്തിയെക്കാള്‍ സുന്ദരരനാണ്, ബുദ്ധിമാനും, കൂടാതെ വിനയാന്വിതനും. :)Anonymousnoreply@blogger.comtag:blogger.com,1999:blog-9218091907483039589.post-83039428275632168502010-12-20T01:04:27.728+05:302010-12-20T01:04:27.728+05:30നന്ദി പ്രിയ നൌഷാദെ,
ഇനി എന്റെ ചോദ്യങ്ങള്‍ക്കു ഉത്...നന്ദി പ്രിയ നൌഷാദെ,

ഇനി എന്റെ ചോദ്യങ്ങള്‍ക്കു ഉത്തരം നല്കുമല്ലോ,

കൂടെ ഹുസ്സൈന്‍ സാഹിബിനോടു ജാക് റാബിറ്റിനും അപ്പൂട്ടനും(ഉചിതമായ) മറുപടി നല്‍കാനും ആവശ്യപ്പെടുക.

നൌഷാദിന്റെ ഫോട്ടോ കാണാന്‍ സാധിക്കുമോ
നക്കിരനെന്നു വിളിക്കാനല്ല കെട്ടോ.മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-79100047246488261862010-12-19T01:47:30.609+05:302010-12-19T01:47:30.609+05:30പ്രിയപ്പെട്ട യുക്തി,
കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിത...പ്രിയപ്പെട്ട യുക്തി,

കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിതിക്ക നമുക്ക് സുഹൃത്തുക്കള്‍ ആയിക്കൂടെ, ഭാഷയിലെ സഭ്യത എനിക്ക് ഉള്ളതാണ് യുക്തിക്കുട്ടാ, പക്ഷെ ജബ്ബാറിന്റെ ഭാഷയുടെ സഭ്യതയില്ലായ്മ ഉള്‍കൊള്ളുന്ന യുക്തി തരംതിരിവ് കാണിച്ചു എന്നെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. എല്ലാവരും നല്ല ഭാഷയില്‍ സംവടിച്ചാല് അതല്ലേ നല്ലത് യുക്തി? അത് കൊണ്ട് ജബ്ബാറിനെ കൂടി ഉപടെഷിക്കൂ.

ഹുസൈന്റെ ബ്ലോഗിന്റെ തലക്കെട്ട് വായിച്ചിരുന്നോ പ്രിയ സുഹൃത്തെ? ഡോക്കിന്‍സ് നിരൂപണം. ആ വിഷയത്തെ കുറിച്ചല്ലേ അവിടെ ചര്‍ച്ച ചെയ്യേണ്ടത്? ഖുര്‍ആന്‍ ചര്‍ച്ച ചെയ്യുന്ന ബ്ലോഗില്‍ അത് ചര്‍ച്ച ചെയ്യാമല്ലോ. ഡോക്കിന്‍സ് നിരൂപണം നടക്കുന്ന ബ്ലോഗില്‍ അതല്ലേ ച്ച ചെയ്യേണ്ടത്?

യുക്തിപൂര്‍വ്വം ആലോചിച്ചു മറുപടി പറയുക. ഒരു സത്യം പറയട്ടെ, യുക്തിവാദി സംവാദം ഒരു അറുബോറന്‍ പരിപാടിയായി തോന്നിയിരുന്നു. അതില്‍ നിന്നും ഒരു മാറ്റമാണ് ഹുസൈന്റെ ബ്ലോഗിലെ വിഷയം. ബ്രൈറ്റ്, സൂരജ്, തുടങ്ങിയ ബ്ലോഗറുടെ വിഷയവും വ്യത്യസ്തമായ വായനയാണ്.

അത് കൊണ്ട് ഹുസൈന്റെ ബ്ലോഗില്‍ ആ വിഷയം ചര്‍ച്ച ചെയ്യട്ടെ. യുക്തി സ്നേഹപൂര്‍വ്വം ഇതൊക്കെ മനസ്സിലാക്കുമല്ലോ. എല്ലായിടത്തും ഒന്ന് തന്നെ ചര്‍ച്ച ചെയ്യുന്ന രീതി വിജ്ഞാനപ്രദമല്ല. "യുക്തി" കുറച്ചു കൂടി വളരാന്‍ ഉണ്ട് എന്ന് തോന്നുന്നു.

യുക്തി, നിന്റെ ഫോട്ടോ വീരപ്പനെ പോലെയുണ്ടെടാ. നമ്മള് കൂട്ടുകാര്‍ ആയില്ലേ, ഇനി എടാ പോടാ വിളി പ്രശ്നമല്ലല്ലോ

പോട്ടെടാ യുക്തി, നാളെ കാണാമെടാAnonymousnoreply@blogger.comtag:blogger.com,1999:blog-9218091907483039589.post-24495845835942032432010-12-19T00:25:50.383+05:302010-12-19T00:25:50.383+05:30പ്രിയ നൌഷാദെ,
ഭാഷയിലെ സഭ്യതയ്ക്കു നന്ദി.
ഞങ്ങള്ക...പ്രിയ നൌഷാദെ,
ഭാഷയിലെ സഭ്യതയ്ക്കു നന്ദി.

ഞങ്ങള്‍ക്കു പരിണാമം പഠിക്കാന്‍ ഹുസ്സൈന്‍ ഉസ്താദിന്റെ ആവശ്യമേതുമില്ല,അദ്ദേഹം തന്നെ ഇവ്വിഷയത്തില്‍ താന്‍ അല്പജ്ഞാനിയാണന്നു സമ്മതിച്ചിട്ടുമുണ്ട്.
ക്രിസ്ത്യന്‍ ദൈവവാദികളുടെ ആംഗ്ലേയ സാഹിത്യം അദ്ദേഹം മലയാളത്തില്‍ പകര്‍ത്തി നിങ്ങളെപ്പോലുള്ളവരുടെ കയ്യടി വാങ്ങുകയണ്.നിങ്ങളുടെയൊക്കെ വിശ്വാസം ടിയാന്റെ വിഡ്ഡിത്തങ്ങളെ വിഴുങ്ങാന്‍ പാകപ്പെട്ടതാണ്.

പ്രത്യേകിച്ചു എടുത്തു പറയത്തക്ക കാര്യം ടിയാന് ഇസ്ലാം മതത്തെ ചര്‍ച്ചയുടെ ഏഴയലത്തു അടുപ്പിക്കില്ല എന്നുള്ളതാണ്.
ശാസ്ത്രം പറയാന്‍ ജാക് റാബിറ്റും മറ്റുള്ളവരും തന്നെ അധികമാണ്.
അതിന്നാല്‍ ഞങ്ങള്‍ ഉന്നയിക്കുന്ന മതവിഷയത്തെ പരാജയ ഭീതിയാല്‍ തെടുന്നില്ല.
മഹാ പണ്ഠിതാനാണെങ്ങില് എന്തിനീ ഒളിച്ചോട്ടം

കൂടാതെ താങ്ങള് എന്റെ മുന്‍ ചോദ്യങ്ങള്‍ക്കു ഉത്തരം നല്കിയില്ലല്ലോ.‘തെറിയ്ക്കാതെ’ഉത്തരം നല്കുമല്ലോ.

ജാക്കും മറ്റുള്ളവരും ഉന്നയിച്ചവയ്ക്കു ഉസ്താദില്‍ നിന്നും ഇനിയും ഉത്തരം കിട്ടിയിട്ടില്ല.ആവശ്യമെങ്ങില്‍ copy paste ചെയ്തു തരാം .

ക്ഷമയോടെ അല്പം ചിന്തിക്കാന്‍ ശ്രമിക്കുക?മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-91779067997070442972010-12-18T01:04:19.510+05:302010-12-18T01:04:19.510+05:30ഈ "യുക്തി" ഇങ്ങിനെയാ
മനസ്സമാധാനത്തിനു വ...ഈ "യുക്തി" ഇങ്ങിനെയാ

മനസ്സമാധാനത്തിനു വേണ്ടി ഓരോന്ന് പറയും. സത്യത്തിന്റെ വിജയഭേരി, ഹഹഹ എന്റെ യുക്തിക്കുട്ടാ, നീ ഇത്ര പാവമായിപ്പോയല്ലോ.

യുക്തിമോനെ, ഇനി പരിണാമം എന്ന് പറഞ്ഞു വിശ്വാസികളുടെ മുന്നില്‍ വന്നാലുണ്ടല്ലോ, ഹഹഹ ഞങ്ങള്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും.Anonymousnoreply@blogger.comtag:blogger.com,1999:blog-9218091907483039589.post-91784912967137722622010-12-18T00:15:01.533+05:302010-12-18T00:15:01.533+05:30നൌഷാദെ,
എന്നെയും ജബ്ബാര്‍ മാഷിനെയും ഹുസ്സൈന്‍ സാഹ...നൌഷാദെ,

എന്നെയും ജബ്ബാര്‍ മാഷിനെയും ഹുസ്സൈന്‍ സാഹിബിനോടു സംവദിക്കാന്‍ വിളിക്കുന്ന നിങ്ങള്‍,
അദ്ദേഹത്തിനോടു ഞങ്ങള്‍ ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ ഉത്തരം കാത്തു കിടപ്പുണ്ട്,അതിനോടു പ്രതികരിക്കാന്‍ ആവശ്യപ്പെടുക.

ഒരിക്കലും അദ്ദേഹം അതിനു തയ്യാറാവുകയില്ലന്നു ഞങ്ങള്‍ക്കു ഉറപ്പുണ്ട്.
അവിടയാണ് ഞങ്ങള്‍ സത്യത്തിന്റെ വിജയഭേരി ദര്‍ശിക്കുന്നത്.മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-15425960941322518512010-12-16T20:23:29.169+05:302010-12-16T20:23:29.169+05:30ഈ പൊസ്റ്റില്‍ ഉന്നയിച്ച മര്‍മ്മപ്രധാനമായ എല്ലാ വാദ...ഈ പൊസ്റ്റില്‍ ഉന്നയിച്ച മര്‍മ്മപ്രധാനമായ എല്ലാ വാദഗതികളില്‍ നിന്നും പരാമര്‍ശങ്ങളില്‍ നിന്നും ലജ്ജലേശമില്ലാതെ ഒളിച്ചോടി താപഗതിക നിയമവുമായി ജ: ഹുസൈന് പുനരവതരിച്ചിരിക്കുന്നു.

" "ഒരു 'ശക്തി' ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാകില്ല എന്ന വാദം അക്വിനാസിന് ഉന്നയിക്കാം. കാരണം അദ്ദേഹം അത് ഉന്നയിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണ്. എന്നാൽ ഐൻസ്റ്റീന്റെ E=mc² എന്ന ശാസ്ത്രീയ സമവാക്യം അവതരിപ്പിക്കപ്പെട്ടതിനു ശേഷവും ഈ വിഡ്ഢിത്തരം എഴുന്നെള്ളിക്കാന്‍ അസാമാന്യ വിവരക്കേടുതന്നെ വേണം " എന്ന എന്റെ പരാമര്‍ശത്തില്‍ ശക്തി എന്ന വാക്കിനു മുകളിലുള്ള രണ്ട് കോമകള്‍ കാണാതെ, ന്യൂട്ടോണിയന്‍ ഫിസിക്സുമായോ ക്വാണ്ടം ബലതന്ത്രവുമായോ അക്വിനാസിന്റെ വാദത്തിന് പ്രത്യേക ബന്ധമൊന്നുമില്ല" എന്നൊക്കെ തട്ടിവിട്ട് തന്റെ ശാസ്ത്രജ്ഞാനം വായനക്കാര്‍ക്കുമുന്നില്‍ എഴുന്നെള്ളിച്ച് ആളാകാനാണ് പുതിയ ശ്രമം.

ഹുസ്സൈന്റെ 'ശക്തി' 'പ്രപഞ്ചാതീത യാഥാര്‍ത്ഥ്യമായ' അല്ലാഹുവാണെന്ന അറിവ് നമുക്ക് മുമ്പേ തന്നതിനാല്‍ ആ വിഡ്ഢിത്തത്തെയാണ് ഞാന്‍ കോമയ്ക്കുള്ളിലാക്കിയതെന്ന് സാമാന്യബോധമുള്ള വായനക്കാര്ക്കോക്കെ മനസ്സിലായിട്ടുണ്ട്. അതുപോലും മനസ്സിലാക്കാനുള്ള സാമാന്യശേഷിയില്ലായ്മ a'mature' insvesigation ന്റെ കുഴപ്പമാകണം.

വിശദമായ പോസ്റ്റ് പിന്നീട്:-സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-7609992501185628852010-12-15T23:09:35.082+05:302010-12-15T23:09:35.082+05:30ആറാം ക്ലാസ് ശാസ്ത്രവുമായി ഗോദയിലേക്ക്!ആറാം ക്ലാസ് ശാസ്ത്രവുമായി ഗോദയിലേക്ക്!എന്‍ എം ഹുസൈന്https://www.blogger.com/profile/14394004354115236427noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-82159457710665433482010-12-15T22:00:16.788+05:302010-12-15T22:00:16.788+05:30വിപിന്‍,
അത് ഡിലീറ്റിയതല്ല; സ്പാമില്‍ ജാമായതാണ്...വിപിന്‍,

അത് ഡിലീറ്റിയതല്ല; സ്പാമില്‍ ജാമായതാണ്. ഇപ്പോള്‍ അഴിച്ചുവിട്ടിട്ടുണ്ട്. നന്ദി, തുടരുക.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-80319871533398819092010-12-15T21:24:30.883+05:302010-12-15T21:24:30.883+05:30സുശീലേട്ടാ , മ്മടെ കമന്റെന്താ ഡിലീറ്റിയത്?സുശീലേട്ടാ , മ്മടെ കമന്റെന്താ ഡിലീറ്റിയത്?vipinhttps://www.blogger.com/profile/09431764819292522301noreply@blogger.com