tag:blogger.com,1999:blog-9218091907483039589.post8484529040679283294..comments2023-10-15T16:16:28.068+05:30Comments on യുക്തിദര്‍ശനം: പാര്‍വതിപരിണയം !!സുശീല്‍ കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger316125tag:blogger.com,1999:blog-9218091907483039589.post-3929268269304972332022-03-03T23:24:10.591+05:302022-03-03T23:24:10.591+05:30Casino Slots | Mapyro
Check out our map of the Bes...Casino Slots | Mapyro
Check out our map of the Best Casino 태백 출장안마 Slots Casinos in San 계룡 출장샵 Diego. Casinos, Casinos & Slots In the world of video poker, the casino has the slot 파주 출장안마 machines 문경 출장마사지 of 영천 출장샵 your choicelandruejacockshttps://www.blogger.com/profile/03468920583096217591noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-35471455386318363252011-09-16T11:01:36.751+05:302011-09-16T11:01:36.751+05:30super postsuper postbanhttps://www.blogger.com/profile/01364863003873422215noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-62199195503130813262011-08-01T13:48:45.767+05:302011-08-01T13:48:45.767+05:30This comment has been removed by the author.Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-2090383922800787222011-07-13T19:29:53.362+05:302011-07-13T19:29:53.362+05:30>>>>ഇന്നലെ ഉറങ്ങാന്‍ കിടന്നപോള്‍ തോന്ന...>>>>ഇന്നലെ ഉറങ്ങാന്‍ കിടന്നപോള്‍ തോന്നിയോ, മുസ്ലിംകളെ കുതിര കേറാന്‍ വേണ്ടി ഇനിയും ഇങ്ങനെ വേദപുസ്തം തള്ളിപ്പറഞ്ഞാല്‍ ദൈവ കോപം ഉണ്ടാകും എന്ന്??.>>>>

മുസ്ലിങ്ങളുടെ ദൈവം എന്നേ എന്നെ നരകത്തിലെ വിറകാക്കി വച്ചിട്ടുണ്ട്. അങ്ങേരു തന്നെയല്ലേ ഇപ്പോഴും സുബൈറിന്റെ ദൈവം? അതോ സുബൈറും കാലുമാറിയോ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-50256322184508426212011-07-13T19:24:32.308+05:302011-07-13T19:24:32.308+05:30>>>>കാളിദാസന്റെ വായില്‍ നിന്ന് തെന്നെ ...>>>>കാളിദാസന്റെ വായില്‍ നിന്ന് തെന്നെ എനിക്കത് കേള്‍ക്കണം എന്നുണ്ടായിരുന്നു. തല്കാലം ഇതിവിടെ നിര്‍ത്താം കാളിദാസാ. ഇവിടെ കാളിദാസന് പറഞ്ഞതും പറയാതെ വിട്ടതും ഞാന്‍ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്, മറ്റൊരു യുക്തിവാദ ബ്ലോഗില്‍ കാണാം.>>>>

കാളിദാസന്റെ വായില്‍ നിന്ന് തെന്നെകേട്ട് സമാധാനമായല്ലോ. ഇനി സുബൈര്‍ കിടന്നൊന്നുറങ്ങ്.

ഉറങ്ങി എണീക്കുമ്പോള്‍ രവിചന്ദ്രന്റെ പരിണാമം പോസ്റ്റില്‍ സംശയം ചോദിക്കാനും അദ്ദേഹത്തെ പഠിപ്പിക്കാനും മറക്കല്ലേ.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-36587579810399807092011-07-13T19:19:57.445+05:302011-07-13T19:19:57.445+05:30>>>>അങ്ങിനെ കുറെ ഉരച്ചിട്ടാണ് എങ്കിലും...>>>>അങ്ങിനെ കുറെ ഉരച്ചിട്ടാണ് എങ്കിലും ചെമ്പ് പുറത്തു കണ്ടല്ലോ. ആശ്വാസം. ഇങ്ങനെ വിശ്വസിക്കുന്നവരേയെല്ലേ കാളിദാസാ ക്രിസ്ത്യാനികള്‍ എന്നോ മറ്റോ പറയുന്നത് ? >>>>

സുബൈര്‍ ഉരക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ. കൈ തേഞ്ഞത് മിച്ചം.

ഉരച്ചാല്‍ ചെമ്പു പുറത്തു കാണും എന്നു വിശ്വസിക്കുന്നവരെ ക്രിസ്ത്യാനികള്‍ എന്നു പറയാറില്ല. ഉരക്കുന്നവര്‍ എന്നേ പറയാറുള്ളു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-54843746096103703892011-07-13T14:18:35.655+05:302011-07-13T14:18:35.655+05:30അകത്തേക്ക് തുറക്കുന്ന മുറിവ്അകത്തേക്ക് തുറക്കുന്ന മുറിവ്
രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-34239713057929157952011-07-11T22:56:10.650+05:302011-07-11T22:56:10.650+05:30സുബൈറെ പണ്ടേ വായന രാത്രിയിലായിരുന്നു,മറ്റുശല്യമൊന്...സുബൈറെ പണ്ടേ വായന രാത്രിയിലായിരുന്നു,മറ്റുശല്യമൊന്നുമില്ലാതെ എനിക്കു പറ്റിയസമയം.വളരെ വൈകി ഉറങ്ങി താമസിച്ചെണീക്കുന്ന ശിലത്തിന്റെ അടീമയണ്.
ഇപ്പോള്‍ ഈ സമയം സുബൈറിനെപ്പോലുള്ള സുഹ്ര്ത്തുക്കളുമായി പങ്കു വെക്കുന്നതില്‍ ഒരു ത്രില്‍ ഉണ്ട്.ആശയപരമ്മയി ഇരു ദ്രുവത്തിലാണങ്കിലും സുബൈറിനെ എനിക്കു ഇഷ്ടമാണ്.സമുദായത്തിലെ വായനയും ബുദ്ധിയുമുള്ളവരെ ആസമുദായത്തിന്റെ ശോചനീയാവസ്ഥ കാരണം ബഹുമാനിക്കുന്നു.മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-50326173284432935242011-07-11T03:12:33.596+05:302011-07-11T03:12:33.596+05:30ഏയ് യുക്തിയോട് പിണങ്ങാനോ?
അല്ല മാഷേ, രാത്രി ഉറക്...ഏയ് യുക്തിയോട് പിണങ്ങാനോ?

അല്ല മാഷേ, രാത്രി ഉറക്കം ഒന്നും ഇല്ലേ? എപ്പോഴും കാണാമല്ലോ ഈ നേരത്ത് ?Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-33161423575327698852011-07-11T02:26:46.508+05:302011-07-11T02:26:46.508+05:30സുബൈര്‍ ഇങ്ങനെ പിണങ്ങരുത്.,സുബൈര്‍ ഇങ്ങനെ പിണങ്ങരുത്.,മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-83541356589966366752011-07-10T13:10:22.577+05:302011-07-10T13:10:22.577+05:30യേശു ദൈവം ആണെന്ന്, അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്ള ...യേശു ദൈവം ആണെന്ന്, അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്ള സുവിശേഷങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത് തെറ്റാണെന്നും ആരോ തിരുത്തിയതാണെന്നുമുള്ള കഥ മൊഹമ്മദ് പറഞ്ഞു. അതാണു കള്ളക്കഥ എന്നു പറഞ്ഞത്..ഈ കള്ളക്കഥ മൊഹമ്മദിന്റെ മനസില്‍ തോന്നാനുണ്ടായ കരണമാണ്, എം എന്‍ റോയ് cerebral disorder എന്നു പരാമര്‍ശിച്ചത്.

അങ്ങിനെ കുറെ ഉരച്ചിട്ടാണ് എങ്കിലും ചെമ്പ് പുറത്തു കണ്ടല്ലോ. ആശ്വാസം. ഇങ്ങനെ വിശ്വസിക്കുന്നവരേയെല്ലേ കാളിദാസാ ക്രിസ്ത്യാനികള്‍ എന്നോ മറ്റോ പറയുന്നത് ? ഇന്നലെ ഉറങ്ങാന്‍ കിടന്നപോള്‍ തോന്നിയോ, മുസ്ലിംകളെ കുതിര കേറാന്‍ വേണ്ടി ഇനിയും ഇങ്ങനെ വേദപുസ്തം തള്ളിപ്പറഞ്ഞാല്‍ ദൈവ കോപം ഉണ്ടാകും എന്ന്??

ഇനി ദൈവം ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല എന്ന് പറഞ്ഞത് കൂടി തിരുത്തി വേഗം കുമ്പസരിചെക്ക് (കുമ്പസാരത്തില്‍ വിശ്വസിക്കുന്നുവോ ആവോ ?)

അതെയാലും മുസ്ലിംകളെ പൈശാചികവത്കരിക്കുക എന്ന അജണ്ട വെച്ചായാലും, യുക്തിവാദികളും വിശ്വാസികളും, വിശ്വാസികളും ജായിന്റ്റ് ആയത് എനിക്ക് പെരുത്തിഷ്ടപ്പെട്ടു.

കാളിദാസന്റെ വായില്‍ നിന്ന് തെന്നെ എനിക്കത് കേള്‍ക്കണം എന്നുണ്ടായിരുന്നു. തല്കാലം ഇതിവിടെ നിര്‍ത്താം കാളിദാസാ. ഇവിടെ കാളിദാസന് പറഞ്ഞതും പറയാതെ വിട്ടതും ഞാന്‍ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്, മറ്റൊരു യുക്തിവാദ ബ്ലോഗില്‍ കാണാം.Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-17128231271367524572011-07-10T10:16:44.754+05:302011-07-10T10:16:44.754+05:30>>>>മനസ്സിലായില്ല. യേത് കള്ളക്കഥ? യേശു...>>>>മനസ്സിലായില്ല. യേത് കള്ളക്കഥ? യേശു ദൈവം ആണ് എന്ന് പറഞ്ഞു എന്ന് കാളിദാസന് പറഞ്ഞതിനെ ക്കുറിച്ചാണ് ഞാന്‍ ചോദിച്ചത്? യേശുവിനു cerebral disorder ആയിരുന്നുവെന്നാണോ കാളിദാസന് ഉദ്ദേശിചത്?<<<

യേശു ദൈവം ആണെന്ന്, അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്ള സുവിശേഷങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത് തെറ്റാണെന്നും ആരോ തിരുത്തിയതാണെന്നുമുള്ള കഥ മൊഹമ്മദ് പറഞ്ഞു. അതാണു കള്ളക്കഥ എന്നു പറഞ്ഞത്..ഈ കള്ളക്കഥ മൊഹമ്മദിന്റെ മനസില്‍ തോന്നാനുണ്ടായ കരണമാണ്, എം എന്‍ റോയ് cerebral disorder എന്നു പരാമര്‍ശിച്ചത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-10053890853683923152011-07-10T02:45:02.522+05:302011-07-10T02:45:02.522+05:30subair said.........
യുക്തീ, മാന്യതയുള്ളത് കൊണ്ടാ...subair said.........

യുക്തീ, മാന്യതയുള്ളത് കൊണ്ടാണ് ഇവിടം വിട്ടു പോവാന്‍ തീരുമാനിച്ചത്. അപ്പൊ പക്ഷെ യുക്തിയെപോലുള്ളവര് ഗോളിയില്ലാത്ത പോസ്റ്റില്‍ കയറി ഗോള്‍ അടിക്കും എന്ന് ഓര്‍ത്തില്ല.അപ്പൊ ഏതായാലും യുക്തിപരഞ്ഞതിനും കൂട് മറുപടി പറയാം>>>>>>>>>>>>>>

സുബൈറെ,
നാച്ചുരല് സെലക്ഷന്, പരിണാമത്തെക്കുറിച്ചുള്ള ബ്ലോഗില്‍ ചര്‍ച്ചചെയ്യാമെന്ന് പലവട്ടം പറഞ്ഞിട്ടും അതില്‍ കടിച്ചുതൂങ്ങി പിടിവാശി കാണിക്കുക മാന്യതയല്ല.ബ്രൈറ്റ് താങ്കള്‍ ഉദ്ദേശിക്കാത്ത മറുപടി തന്നപ്പോള്‍ അതുവരെ ‘ആദരവുണ്ടായിരുന്നു ‘എന്ന് താങ്കല്‍ തന്നെ പറഞ്ഞ ബ്രൈറ്റിനോടുള്ള ആദരവ് നഷ്ടപ്പെട്ടതായി താങ്കല്‍ തന്നെ പറഞ്ഞു.അപ്പൂട്ടനും സമാനമായ മറുപടി പറഞ്ഞത് താങ്കള്‍ കണ്ടഭാവം കാണിച്ചില്ല.
ജാക്ക് ഇവ്വിഷയത്തില്‍ ഒളിച്ചോടിയതായി താങ്കള്‍ ആരൊപിച്ചു.ഇവിടെ ജാക് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുകഴിഞ്ഞു, ഇപ്പോല്‍ Rcയും അനഭിമതന്‍! ഇത് എന്തുതരം മന്യതയാണ് സുബൈറെ.താങ്കള്‍ക്ക് ഇഷമുള്ള മറുപടി എന്തിനു പ്രതീക്ഷിക്കുന്നു.Rc മാത്രമല്ല ഈ അഭിപ്രായം പറഞ്ഞിട്ടുള്ളത്.ഞാന്‍ തന്ന ലിങ്കുകള്‍ മനസ്സിലെ ‘വിശ്വാസക്കരട്‘ തല്ക്കാലം മാറ്റിവെച്ച് മനസ്സിരുത്തി ഒന്നുകൂടി വായിച്ച് നോക്ക്.എന്നിട്ട് അടുത്തപോസ്റ്റില്‍ ഈ വിഷയവുമായി വാ.അതാണ് മന്യത.
പിന്നെ ചോദ്യങ്ങള്‍ ചോദിച്ച് കുഴപ്പിക്കണമെന്ന്
ബിച്ചുവിന് ഉപദേശം നല്കിയാ ആളല്ലെ.അതായിരിക്കും താങ്കളുടെ മാന്യത.

താങ്കള്‍ പണ്ടൊരിക്കല്‍ പറഞ്ഞത് ഇവിടെ ഞാന്‍ കുറിക്കട്ടെ,

--“പ്രപഞ്ചത്തെ പ്രപഞ്ചാതീതമായി ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്---

ഇനിപ്പറ ആകാശത്തെ അദ്ര്ശ്യമായ തൂണുകളില്‍ താങ്ങി നിര്ത്തിയിരിക്കുകയാണൊ?
പര്‍വ്വതങ്ങള്‍ സര്‍വ്വവും ഒലിച്ചുപോവാതിരിക്കാനുള്ള ആണിയോ?
ഇതൊക്കെ താങ്കള്‍ വിശ്വസിക്കുന്നത് താങ്കളുടെ ടി പ്രസ്താവത്തിന്റെ അടിസ്ഥാനത്തിലാണൊ? മനസ്സിലാകാത്ത എനിക്ക് അത് വിശദീകരികരിച്ചു തരാന്‍ പറ്റുമോ.‘അദ്ര്ശ്യമായ കാര്യങ്ങളില്‍‘ വിശ്വസിച്ചാലെ ഇതൊക്കെ മനസ്സിലാവുകയുള്ളൊ?പിന്നെ ഇതൊക്കെ ഇവിടെ വേണ്ട എന്ന് നിങ്ങളും ഞാനും തീരുമാനിക്കാതിരിക്കലല്ലേ മാന്യത.ഇവിടെ എന്നെ ബ്ലോക്ക് ചെയ്യാന്‍ താങ്കളുടെ വാക്കുകളില്‍ ഏതൊ ഒരു കാലമാഡന് പറഞ്ഞത് ഓര്‍ക്കുമല്ലോ.ഇവിടെ ആരെയും ബ്ലോക്ക് ചെയ്യില്ല എന്ന് Rc പറഞ്ഞു കഴിഞ്ഞല്ലോ.സുബൈര്‍ പരഞ്ഞിട്ടുണ്ട്,ഒരുപാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കണമെന്ന്.മാന്യതയോടെ സുബൈര്‍ നടക്കുമല്ലോ.നടക്കണം(മറുപടിതരണം)പ്ലീസ്!മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-18318376456671134332011-07-08T02:04:50.402+05:302011-07-08T02:04:50.402+05:30സുബൈ പറയുന്നു....
പിന്നെ കാളിദാസന് പറയുന്നതൊക്കെ ...സുബൈ പറയുന്നു....
പിന്നെ കാളിദാസന് പറയുന്നതൊക്കെ വിശ്വസിക്കാന്‍ ഞാന്‍ എന്താ യുക്തിയാണോ ?

-യുക്തിയുള്ള കാര്യങ്ങള്‍ വിശ്വസിക്കലാണ് യുക്തി-
അല്ലാതെ ----- പറഞ്ഞതുകൊണ്ട് മറഞ്ഞിരിക്കുന്നതില്‍ വിശ്വസിക്കുന്നതിനെ മലയാളത്തില്‍ യുക്തി എന്നു വിളിക്കാറില്ല.

അലിഫ് ലാം മീം

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.

അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും,മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-69247596463651778092011-07-08T01:55:28.006+05:302011-07-08T01:55:28.006+05:30സുബൈര്‍ സെഡ്......
രണ്ടും അംഗീകരിക്കുന്നു യുക്തീ.&...സുബൈര്‍ സെഡ്......
രണ്ടും അംഗീകരിക്കുന്നു യുക്തീ.>>>>>>>>>>

എന്തടിസ്ഥാനത്തില്‍ ഇത് വിശ്വസിക്കുന്നു.?
സുബൈര്‍ പറഞ്ഞല്ലോ,പാലത്തിലൂടെ ഇരുകൂട്ടരും
നടക്കണമെന്ന്
ചോദ്യം സുബൈ മാത്രം ചോദിച്ചുകൊണ്ടിരുന്നാല്‍ മതിയോ,
ഉത്തരം എളുപ്പത്തില്‍ പറയുന്ന സ്വഭാവം സുബൈറിനില്ല,പണ്ട് നാച്ചുറല്‍ സെലക്ഷന് എന്താണന്നു ചൊദിച്ചപ്പോള് വടക്ക് ചുറ്റിയടിച്ച് കിഴക്ക് വന്നാണ്”വല്ലതും” പറഞ്ഞൊപ്പിച്ചത്,അതിന്റെ പുകില് ഇന്നാണ് തീര്‍ന്നത്.
നൂറുനാള്‍ പടത്തിന്റെ റീലറ്റോ?
ഇനീ ഏതു തിയറ്ററിലാണാവോ ഓടിക്കുക.
ആദ്യചോദ്യത്തിനു ഉത്തരം പറ എന്റെ പൊന്നു സുബൈറിക്ക.മുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-63513602115063819932011-07-07T19:20:46.795+05:302011-07-07T19:20:46.795+05:30ശെരി. അപ്പൊ നാച്ചുറല്‍ സെലെക്ഷന്‍ തീരുമാനമായി.
യേ...ശെരി. അപ്പൊ നാച്ചുറല്‍ സെലെക്ഷന്‍ തീരുമാനമായി.

യേശു കള്ളം പറഞ്ഞിട്ടില്ല. യേശുവിനു വേണ്ടി മറ്റാരും കള്ളം പറഞ്ഞിട്ടുമില്ല.

ശരി.

ഈ കള്ളക്കഥകളൊക്കെ മൊഹമ്മദ് എന്ന കാട്ടറബിക്ക് എം എന്‍ റോയ് പറഞ്ഞ cerebral disorder ന്റെ സമയത്ത് ഉണ്ടായ തോന്നലുകളാണ്. Psychopathological state ഉള്ളവര്ക് ഇതുപോലെ പല തോന്നലുകളുമം ഉണ്ടാകാറുണ്ട്. Cerebral disorder എന്നോ psychopathological state എന്നോ ഗൂഗില്‍ ചെയ്ത് നോക്കിയാല്‍ ഇതൊക്കെ മനസിലാകും.

മനസ്സിലായില്ല. യേത് കള്ളക്കഥ? യേശു ദൈവം ആണ് എന്ന് പറഞ്ഞു എന്ന് കാളിദാസന് പറഞ്ഞതിനെ ക്കുറിച്ചാണ് ഞാന്‍ ചോദിച്ചത്? യേശുവിനു cerebral disorder ആയിരുന്നുവെന്നാണോ കാളിദാസന് ഉദ്ദേശിചത്?

അതോ യേശു സുബോധതോടെടെ തെന്നെയാണോ അങ്ങിനെ പറഞ്ഞത്.Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-53123272487168912612011-07-07T17:52:12.892+05:302011-07-07T17:52:12.892+05:30>>>>ഇനി അതെ പോലെ, യേശു കള്ളം പറഞ്ഞതാണോ...>>>>ഇനി അതെ പോലെ, യേശു കള്ളം പറഞ്ഞതാണോ, അതോ യേശുസിന്റെ പേരില്‍ മറ്റുള്ളവര്‍ കള്ളം പറഞ്ഞതാണോ തുടങ്ങി കാളിദാസന് മറുപടി [പറയാന്‍ ശ്രമിച്ചു ഇടയ്ക്കു വെച്ച് അവസാനിപ്പിച്ച കുറെ ചോദ്യങ്ങള്‍ മുകളില്‍ ഉണ്ട്. ഞാന്‍ വേണമെങ്കില്‍ കോപ്പി പേസ്റ്റ് ചെയ്യാം.

യേശു കള്ളം പറഞ്ഞിട്ടില്ല. യേശുവിനു വേണ്ടി മറ്റാരും കള്ളം പറഞ്ഞിട്ടുമില്ല.

ഈ കള്ളക്കഥകളൊക്കെ മൊഹമ്മദ് എന്ന കാട്ടറബിക്ക് എം എന്‍ റോയ് പറഞ്ഞ cerebral disorder ന്റെ സമയത്ത് ഉണ്ടായ തോന്നലുകളാണ്. Psychopathological state ഉള്ളവര്ക് ഇതുപോലെ പല തോന്നലുകളുമം ഉണ്ടാകാറുണ്ട്. Cerebral disorder എന്നോ psychopathological state എന്നോ ഗൂഗില്‍ ചെയ്ത് നോക്കിയാല്‍ ഇതൊക്കെ മനസിലാകും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-64305808489497133362011-07-07T17:47:00.660+05:302011-07-07T17:47:00.660+05:30>>>>കാളിദാസന്റെയും യുക്തിയുടെയും നാച്ച...>>>>കാളിദാസന്റെയും യുക്തിയുടെയും നാച്ചുറല്‍ സെലെക്ഷന്‍ എന്താണ് എന്ന് ഇപ്പോള്‍ മനസ്സിലായി.

ഹുസൈനു മാത്രമാണോ നാച്ചുറല്‍ സെലക്ഷന് സ്വന്തമായി ഉണ്ടാക്കാന്‍ അള്ളാ അനുവാദം കൊടുത്തുള്ളു. ഞാനും ഒരെണ്ണം ഉണ്ടാക്കട്ടെ സുബൈര്‍.

അപ്പോള്‍ നാചുറല്‍ സെലക്ഷന്റെ കാര്യം ഏതാണ്ട് തീരുമാനമായി. ഇനി എന്താണാവോ ബാക്കിയുള്ളത്. നമുക്ക് ചോയിച്ച് ചോയിച്ച് പോകാം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-39154696224710664532011-07-07T17:42:26.362+05:302011-07-07T17:42:26.362+05:30>>>>പിന്നെ കാളിദാസന് പറയുന്നതൊക്കെ വി...>>>>പിന്നെ കാളിദാസന് പറയുന്നതൊക്കെ വിശ്വസിക്കാന്‍ ഞാന്‍ എന്താ യുക്തിയാണോ ?

വിശ്വസിക്കരുത്. കുര്‍ആന്‍ എന്ന ചാത്ര പൊത്തകത്തില് എഴുതിയത് മാത്രമേ വിശ്വസിക്കാവൂ.
സുബൈര്‍ വിസ്വാസിക്കുന്ന ചാത്രത്തില്‍ പറഞ്ഞിരിക്കുന്നത് പര്‍വതങ്ങള്‍ അള്ള എന്ന മുസ്ലിം ദൈവം ആകാശത്തുനിന്ന് അടിച്ചിറക്കിയ ആപ്പുകള്‍ ,ആണെന്നാണ്. സുബൈര്‍ നിന്നാടതിരിക്കാനാണാ ആപ്പുകളെന്നും ആ ചാത്രത്തില്‍ പറഞ്ഞിട്ടുണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-34799454608577169542011-07-07T17:39:25.889+05:302011-07-07T17:39:25.889+05:30>>>>അങ്ങിനെ വ്യക്തമായി എഴുതിയത് നന്നായ...>>>>അങ്ങിനെ വ്യക്തമായി എഴുതിയത് നന്നായി. കാരണം മറ്റുള്ളവര്‍ വിശ്വസിക്കുന്ന ശാസ്ത്രത്തില്‍ പര്‍വതങ്ങള്‍ നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് ഉണ്ടായത് എന്ന് പറയുന്നില്ല.

സുബൈര്‍ വിസ്വാസിക്കുന്ന ചാത്രത്തില്‍ അങ്ങനെ പറയില്ല. അള്ള എന്ന മുസ്ലിം ദൈവം ആകാശത്തുനിന്ന് അടിച്ചിറക്കിയ ആപ്പുകളാണെന്നേ പറയൂ. സുബൈര്‍ നിന്നാടതിരിക്കാനാണാ ആപ്പുകളെന്നും ആ ചാത്രത്തില്‍ പറഞ്ഞിട്ടുണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-5523221019980219392011-07-07T17:36:28.430+05:302011-07-07T17:36:28.430+05:30>>>>സുബൈര്‍ എന്ത് വിസ്വാസിക്കണം എന്നത്...>>>>സുബൈര്‍ എന്ത് വിസ്വാസിക്കണം എന്നത് സുബൈര്‍ അല്ലെ കാളിദാസാ തീരുമാനിക്കേണ്ടത്.കാളിദാസനോട് ചോദിച്ച ചോദ്യങ്ങള്‍ക്കാണ് കാളിദാസന് ഉത്തരം പറയേണ്ടത്. <<<<

പര്‍വതങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്നും മഴ എങ്ങനെ പെയ്യുന്നു എന്നും കാളിദാസന് വ്യക്തമായി തന്നെ പറഞ്ഞുട്ടുണ്ട്. അച്ചരാഭ്യാസമുള്ളവര്ക്ക് മനസിലാകും വിധം. സുബൈറിനിഷ്ടപ്പെടുന്നതുപോലെ പറയാന്‍ കാളിദാസന് വായിച്ചത് കുര്‍ആനല്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-32761985604451866072011-07-07T10:17:58.071+05:302011-07-07T10:17:58.071+05:30നമുക്കിങ്ങനെ അതുമിതും പറഞ്ഞ് സമയം കളയാം സുബൈറേ. കു...നമുക്കിങ്ങനെ അതുമിതും പറഞ്ഞ് സമയം കളയാം സുബൈറേ. കുര്‍ആന്‍ എനിക്ക് ഇഷ്ടമുള്ള വിഷയമാണ്. കുര്‍ആനിലെ പൊട്ടത്തരങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല.

പറഞ്ഞു വെച്ചത് തെന്നെ കുരെയുണ്ടല്ലോ കാളിദാസാ. അവ അവസാനിപ്പിച്ചിട്ട് പുതോഇയ വിഷയങ്ങളി;ലേക്ക് പോകാം.

കാളിദാസന്റെയും യുക്തിയുടെയും നാച്ചുറല്‍ സെലെക്ഷന്‍ എന്താണ് എന്ന് ഇപ്പോള്‍ മനസ്സിലായി.

ഇനി അതെ പോലെ, യേശു കള്ളം പറഞ്ഞതാണോ, അതോ യേശുസിന്റെ പേരില്‍ മറ്റുള്ളവര്‍ കള്ളം പറഞ്ഞതാണോ തുടങ്ങി കാളിദാസന് മറുപടി [പറയാന്‍ ശ്രമിച്ചു ഇടയ്ക്കു വെച്ച് അവസാനിപ്പിച്ച കുറെ ചോദ്യങ്ങള്‍ മുകളില്‍ ഉണ്ട്. ഞാന്‍ വേണമെങ്കില്‍ കോപ്പി പേസ്റ്റ് ചെയ്യാം.

അതൊക്കെ ഒന്ന് അവസാനിപ്പിക്കട്ടെ. എന്നിട്ടാവാം പുതിയ കാര്യങ്ങള്‍ പറഞ്ഞുള്ള നേരം പോക്ക്.,Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-46457321361867212002011-07-07T10:07:30.618+05:302011-07-07T10:07:30.618+05:30ഈ പറഞ്ഞതില്‍ എവിടെയാണ് കാളിദാസാ ന്യൂക്ളീയോടൈഡുകളും...ഈ പറഞ്ഞതില്‍ എവിടെയാണ് കാളിദാസാ ന്യൂക്ളീയോടൈഡുകളും നാച്ചുറലും സെലക്ഷനും ഒക്കെ ?

അതറിയണമെങ്കില്‍ natural selection എന്ന വാക്കിന്റെ അര്‍ത്ഥം അറിയണം. Natural എന്നും selection എന്നും കേള്‍ക്കുമ്പോള്‍ പരിണാമം മാത്രം മനസില്‍ വരുന്നതുകൊണ്ടുള്ള കുഴപ്പമാണ്. ചിന്താശേഷി ഏഴം നൂറ്റണ്ടില്‍ പണയം വയ്ക്കാതെ ചിന്തിച്ചാല്‍ ഇതൊക്കെ മനസിലാകും.

ഓ അത് ശരി. അങ്ങിനെയാണല്ലേ കാളിദാസനും യുക്തിയും ഒക്കെ നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് ജീവന് ഉണ്ടായത് എന്നും, നാച്ചുനാച്ചുറല് സെലെക്ഷന്‍ വഴിയാണ് പര്‍വതങ്ങള്‍ ഉണ്ടായത് എന്നും നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് മഴ പെയ്യുന്നത് എന്നുമൊക്കെ കണ്ടു പിടിച്ചത് അല്ല.

പര്‍വതങ്ങള്‍ ഉണ്ടാകുന്നത് അള്ളാ ആകാശത്തുനിന്നും അടിച്ചിറക്കിയതുകൊണ്ടാണെന്ന് അംഗീകരിക്കുന്ന സുബൈര്‍ മഴപെയ്യുന്നതും അള്ളായുടെ തമാശയാണെന്നു വിശ്വസിച്ചാല്‍ മതി എന്നേ ഞാന്‍ പറഞ്ഞുള്ളു.

സുബൈര്‍ എന്ത് വിസ്വാസിക്കണം എന്നത് സുബൈര്‍ അല്ലെ കാളിദാസാ തീരുമാനിക്കേണ്ടത്.കാളിദാസനോട് ചോദിച്ച ചോദ്യങ്ങള്‍ക്കാണ് കാളിദാസന് ഉത്തരം പറയേണ്ടത്.

പര്‍വതങ്ങള്‍ ഉണ്ടാകുന്നതിനേപ്പറ്റി ഞാനൊക്കെ വിശ്വസിക്കുന്ന ശാസ്ത്രം പറഞ്ഞ കാര്യമാണു ഞാനെഴുതിയത്.

അങ്ങിനെ വ്യക്തമായി എഴുതിയത് നന്നായി. കാരണം മറ്റുള്ളവര്‍ വിശ്വസിക്കുന്ന ശാസ്ത്രത്തില്‍ പര്‍വതങ്ങള്‍ നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണ് ഉണ്ടായത് എന്ന് പറയുന്നില്ല.

മൊഹമ്മദെന്ന ഭൌമ ചാത്രജ്ഞന്‍ പറഞ്ഞ മണ്ടത്തരങ്ങള്‍ മാത്രം വിശ്വസിക്കുന്ന സുബൈറിനു ഞാന്‍ പറഞ്ഞത് വിശ്വാസമാകുന്നില്ലെങ്കില്‍ വേണ്ട.

പിന്നെ കാളിദാസന് പറയുന്നതൊക്കെ വിശ്വസിക്കാന്‍ ഞാന്‍ എന്താ യുക്തിയാണോ ?

Natural ആയി തന്നെയാണു പര്‍വതങ്ങള്‍ ഉണ്ടായത്.
അല്ലാതെ കുര്‍ആനില്‍ പറയും പോലെ ആരെങ്കിലും അകാശത്തു നിന്നുമടിച്ചിറക്കിയതല്ല. മഴപെയ്യുന്നതും natural ആയ പ്രതിഭാസമാണ്. സൂര്യപ്രകാശത്തില്‍ നീരാവിയായി മാറുന്ന ജലം കാറ്റടിക്കുമ്പോള്‍ വെള്ളത്തുള്ളികളായി മാറി ഭൂമിയില്‍ പതിക്കുന്നതാണു മഴ. അല്ലാതെ ആരെങ്കിലും ആകാശത്തു നിന്നും കോരി ഒഴിക്കുന്നതല്ല.

ഇതാണല്ലേ കാളിദാസന്റെ നാച്ചുറല്‍ സെലെക്ഷന്‍!!!

ഇത് ഏത് നാച്ചുറല്‍ സെലെക്ഷന്‍ ആണ് കാളിദാസാ...നാച്ചുറല്‍ സെലെക്ഷന്‍ ഓഫ് കാളിദാസന് ?

കാളിദാസാ അപ്പൊ അങ്ങയുടെയുടെയും യുക്തിയുടെയും അഭിപ്രായത്തില്‍ , ബിഗ് ബാന്ഗ് മുതല്‍ ഭൂമിയില്‍ നടക്കുന്ന സകല പ്രവര്‍ത്തികളും നാച്ചുറല്‍ സെലക്ഷന് വഴി ഉണ്ടാകുന്നതാണ് അല്ലെ.Subairhttps://www.blogger.com/profile/15084320831909825428noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-28396071883746015732011-07-07T08:28:57.409+05:302011-07-07T08:28:57.409+05:30>>>>>>യുക്തീ ഞാന്‍ ചോദിച്ച ചോദ്യ...>>>>>>യുക്തീ ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയൂ..അല്ലാതെ അതും ഇതും പറഞ്ഞു സമയം കളയല്ലേ...<<<<<<<

ഒരു പണി കിട്ടുന്നതു വരെ സമയം കളയാനാണുദ്ദേശ്യമെന്നു പറഞ്ഞിട്ട് ഇപ്പോള്‍ സമയം കളയുന്നു എന്ന് പരാതിപ്പെടുന്നോ. മോശം.

നമുക്കിങ്ങനെ അതുമിതും പറഞ്ഞ് സമയം കളയാം സുബൈറേ. കുര്‍ആന്‍ എനിക്ക് ഇഷ്ടമുള്ള വിഷയമാണ്. കുര്‍ആനിലെ പൊട്ടത്തരങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല.

സുബൈറിഒന്റെ വീടിന്റെ മേലാപ്പു പോലെയുള്ള ഒരു വസ്തുവാണു ആകാശമെന്നും അതിനെ കണ്ണുകൊണ്ട് കാണാനാകാത്ത തൂണുകള്‍ കൊണ്ട് അള്ള താങ്ങിനിറുത്തുന്നു എന്നുമുള്ള ചാത്രീയ സത്യം വെളിപ്പെടുത്തിയ മൊഹമ്മദെന്ന ചാത്രജ്ഞന്റെ അപാര പാണ്ഡിത്യം നമുക്ക് ചര്‍ച്ച ചെയ്യാം. സുബൈര്‍ നിന്നാടാതിരിക്കാതെ ഉറപ്പിച്ചു നിറുത്തുന്ന തൂണുകളാണു പര്‍വതങ്ങള്‍ എന്ന ചാത്രീയ സത്യം വെളിപ്പെടുത്തിയ ചാത്രജ്ഞന്റെ ജ്ഞാനത്തേപ്പറ്റിയും നമുക്ക് പറയാം. മറ്റൊരു ജോലി കിട്ടുന്നതു വരെ സമയം കളയേണ്ടെ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-87277448356578969042011-07-07T08:16:57.215+05:302011-07-07T08:16:57.215+05:30>>>>>>പക്ഷെ എന്റെ ചോദ്യം, കാളിദാ...>>>>>>പക്ഷെ എന്റെ ചോദ്യം, കാളിദാസന്റെ അഭിപ്രായത്തില്‍ മഴ പെയ്യുന്നത് നാച്ചുറല്‍ സെലെക്ഷന്‍ വഴിയാണോ എന്നതായിരുന്നു.<<<<<<<

പര്‍വതങ്ങള്‍ ഉണ്ടാകുന്നത് അള്ളാ ആകാശത്തുനിന്നും അടിച്ചിറക്കിയതുകൊണ്ടാണെന്ന് അംഗീകരിക്കുന്ന സുബൈര്‍ മഴപെയ്യുന്നതും അള്ളായുടെ തമാശയാണെന്നു വിശ്വസിച്ചാല്‍ മതി എന്നേ ഞാന്‍ പറഞ്ഞുള്ളു. പര്‍വതങ്ങള്‍ ഉണ്ടാകുന്നതിനേപ്പറ്റി ഞാനൊക്കെ വിശ്വസിക്കുന്ന ശാസ്ത്രം പറഞ്ഞ കാര്യമാണു ഞാനെഴുതിയത്. മൊഹമ്മദെന്ന ഭൌമ ചാത്രജ്ഞന്‍ പറഞ്ഞ മണ്ടത്തരങ്ങള്‍ മാത്രം വിശ്വസിക്കുന്ന സുബൈറിനു ഞാന്‍ പറഞ്ഞത് വിശ്വാസമാകുന്നില്ലെങ്കില്‍ വേണ്ട.

Natural ആയി തന്നെയാണു പര്‍വതങ്ങള്‍ ഉണ്ടായത്. അല്ലാതെ കുര്‍ആനില്‍ പറയും പോലെ ആരെങ്കിലും അകാശത്തു നിന്നുമടിച്ചിറക്കിയതല്ല. മഴപെയ്യുന്നതും natural ആയ പ്രതിഭാസമാണ്. സൂര്യപ്രകാശത്തില്‍ നീരാവിയായി മാറുന്ന ജലം കാറ്റടിക്കുമ്പോള്‍ വെള്ളത്തുള്ളികളായി മാറി ഭൂമിയില്‍ പതിക്കുന്നതാണു മഴ. അല്ലാതെ ആരെങ്കിലും ആകാശത്തു നിന്നും കോരി ഒഴിക്കുന്നതല്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.com