tag:blogger.com,1999:blog-9218091907483039589.comments2023-10-15T16:16:28.068+05:30യുക്തിദര്ശനംസുശീല് കുമാര്‍http://www.blogger.com/profile/07689100639490866787noreply@blogger.comBlogger3479125tag:blogger.com,1999:blog-9218091907483039589.post-3929268269304972332022-03-03T23:24:10.591+05:302022-03-03T23:24:10.591+05:30Casino Slots | Mapyro
Check out our map of the Bes...Casino Slots | Mapyro
Check out our map of the Best Casino 태백 출장안마 Slots Casinos in San 계룡 출장샵 Diego. Casinos, Casinos & Slots In the world of video poker, the casino has the slot 파주 출장안마 machines 문경 출장마사지 of 영천 출장샵 your choicelandruejacockshttps://www.blogger.com/profile/03468920583096217591noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-84281437078818367042021-08-23T22:27:26.739+05:302021-08-23T22:27:26.739+05:30ഒരു സംവാദം നടക്കുമ്പോൾ ഇരുപക്ഷവും പ്രത്യേക ആശയങ്ങള...ഒരു സംവാദം നടക്കുമ്പോൾ ഇരുപക്ഷവും പ്രത്യേക ആശയങ്ങളെ പ്രതിനിധീകരിച്ചാണ് അത് നടത്തുക.ഉദാഹരണമായിനിരീശ്വരവാദപരിണാമവാദ-സൃഷ്ടിവാദ സംവാദം,ബൈബിൾ -ഖുർആൻ സംവാദം,ഹിന്ദു-മുസ്ലിം സംവാദം,സുന്നി മുജാഹിദ് സംവാദം.അവനവൻ പ്രതിനിധീകരിക്കുന്ന ആശയത്തെ വ്യക്തമാക്കാതെ എന്തെങ്കിലും ചോദിക്കുന്നത് സംവാദം വരാന്തയിൽ പെട്ടതല്ല.Sidhu Puthenchalilhttps://www.blogger.com/profile/07848557218411416100noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-80412040678666004982020-11-03T16:34:40.010+05:302020-11-03T16:34:40.010+05:30[pii_email_37f47c404649338129d6][pii_email_37f47c404649338129d6]
WebCube360https://www.blogger.com/profile/11950243387535391440noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-51761636057241481092019-10-05T00:43:37.828+05:302019-10-05T00:43:37.828+05:30തീട്ടം ജബ്ബാർ ഇവിടെയുമുണ്ടല്ലോ .? സെപ്റ്റിക് ടാങ്...തീട്ടം ജബ്ബാർ ഇവിടെയുമുണ്ടല്ലോ .? സെപ്റ്റിക് ടാങ്കാണു ഇഷ്ട ഇടമല്ലേ...?Samadhttps://www.blogger.com/profile/09367050083771134212noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-59289223279581148812018-02-25T22:13:44.967+05:302018-02-25T22:13:44.967+05:30ബോയിംഗ് 747 വാദം ഒര് ഫാള്‍സ് അനോളജി ആണ്. ബോയിംഗ് ന...ബോയിംഗ് 747 വാദം ഒര് ഫാള്‍സ് അനോളജി ആണ്. ബോയിംഗ് ന്റെ പാര്‍ട്സ്കള്‍ കൂടിച്ചേര്‍ന്ന് ബോയിംഗ് വിമാനം ഉണ്ടാകുന്നത് എക്സ്റ്റേണല്‍ ഫോഴ്സ് ആവശ്യമായ ഒര് ഭൗതിക പ്രവര്‍ത്തനമാണ്. ജീവന് ഉണ്ടായത് ആകട്ടെ ഒര് രാസപ്രവര്‍ത്തനവും.ഇവയെ താരതമ്യം ചെയ്ത് ഒരേ കണ്ക്ലൂഷനില് എത്താനാവില്ല. അനോളജി ശരി ആകണമെങ്കില്‍ 'ബോയിംഗ് ഉണ്ടാകുന്നു' എന്ന പ്രവര്‍ത്തനത്തിന് പകരം ഒര് രാസപ്രവര്‍ത്തനം തന്നെ വരണം.... ഈ വാദം ഉന്നയിച്ച ഹോയില്‍ എയ്ഡ്സ് വൈറസ് ശൂന്യാകാശത്ത് നിന്നും വന്നതാണ് എന്ന് പറഞ്ഞ മനുഷ്യനാണ്. സ്വന്തം തിയറികള്‍ ആയ സ്റ്റെഡി സ്റ്റേറ്റ് തിയറിയും ഇവല്യൂഷന്‍ ഫ്രം ഔട്ടര്‍ സ്പേസും ശാസ്ത്രലോകം തള്ളിയതില്‍ അരിശം പൂണ്ട് പകരം അംഗീകരിക്കപ്പെട്ട രണ്ട് സിദ്ധാന്തങ്ങളെ പുലഭ്യം പറയുകയും ചെയ്തു. ഇന്നും ഭോയിംഗ് വാദവുമായി നടക്കുന്ന വിശ്വാസികള്‍ ഒക്കെ ഉണ്ടോ.!!!Asokahttps://www.blogger.com/profile/00988987569059530180noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-76654756638603195522017-07-26T14:14:52.813+05:302017-07-26T14:14:52.813+05:30ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്...ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo

എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില് അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് ( വേറെ ചില അദ്ധ്യായങ്ങളിലും സമാനമായ വെല്ലുവിളികൾ സാന്ദർഭികമായി ഖുർആൻ ഉയർത്തിയിട്ടുണ്ട് ) മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു.

എഴുത്തും വായനയും അറിയാത്ത ഒരാൾ ഖുർആൻ ഉണ്ടാക്കുക; എന്നിട്ട് വിദ്യാഭ്യാസവും സമ്പത്തും സ്വാധീനവുമുള്ള അറേബ്യയിലെ ബഹുദൈവാരാധകരെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും മൊത്തം സമൂഹത്തെയും അല്ല, ലോകത്തെ തന്നെയും വെല്ലുവിളിക്കുക!! ഇതെല്ലാം നിരക്ഷരനായ മുഹമ്മദ് നബിക്കു സാധിക്കില്ലെന്നത് സാമാന്യ യുക്തിയുള്ള ആർക്കും അംഗീകരിക്കാവുന്ന കാര്യമല്ലേ? ഇതിലെന്താണ് അന്ധവിശ്വാസം ഉള്ളത് ? യുക്തിപരമായ ബോധ്യമല്ലേ മുഹമ്മദ് നബി(സ) ഖുർആൻ രചിക്കുക സാധ്യമല്ല എന്നതും ഖുർആൻ ദൈവികമാണെന്നും? ഖുർആൻ ഒരു തവണയെങ്കിലും മുൻവിധികൾ മാറ്റിവച്ച് വായിക്കാൻ സന്മനസ്സു കാണിക്കുന്നവർക്ക് ഒരിക്കലും പറയാൻ സാധിക്കില്ല പുരാതന അറേബ്യൻ മരുഭൂമിയിലെ ഒരു അറബിയുടെ സൃഷ്ടിയാണ് ഖുർആൻ എന്ന് !!

വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടേ ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).

ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിക്ഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .

വിജയം, സന്തോഷം, ജീവിതം: അർത്ഥം, ലക്ഷ്യംhttps://www.blogger.com/profile/01426652857624697196noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-36857152076302775682016-06-28T08:32:52.569+05:302016-06-28T08:32:52.569+05:30There is no universe in reality. This is like a mi...There is no universe in reality. This is like a mirage .When we look we see. That is all.bhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-77535339863520908892015-01-16T08:56:12.157+05:302015-01-16T08:56:12.157+05:30 ജിന്നെന്നത് തീനാളത്താൽ സൃഷ്ടിക്കപ്പെട്ടതും സ്വയം ... ജിന്നെന്നത് തീനാളത്താൽ സൃഷ്ടിക്കപ്പെട്ടതും സ്വയം രൂപ ഭേദം വരുത്താൻ കഴിവുള്ളതുമായ ജീവികളാണ്. വിശ്വാസികൾ മാത്രമേ പഠിക്കേണ്ടതുളൂ... കാരണം അതിൻറെവിവരങ്ങൾ മത ഗ്രന്ഥങ്ങളിലതിഷ്ടിതമാണെന്നാണ് ഇന്നത്തെ അവസ്ഥjifricherurhttps://www.blogger.com/profile/14557136110469512831noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-39216218413860513512013-10-12T00:28:53.060+05:302013-10-12T00:28:53.060+05:30ഇത് ഇന്നെടുത്തു വായിച്ചപ്പോള്‍ ബ്ലോഗ് ലോകത്തിന്റെ ...ഇത് ഇന്നെടുത്തു വായിച്ചപ്പോള്‍ ബ്ലോഗ് ലോകത്തിന്റെ അന്നത്തെ പ്രതാപം ഓര്‍ത്തു പോയിമുഹമ്മദ് ഖാന്(യുക്തി)https://www.blogger.com/profile/02744734449421357627noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-75472874024343025822013-01-01T19:51:23.949+05:302013-01-01T19:51:23.949+05:30ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അതിലൂടെ ഏതു പാതിര... ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അതിലൂടെ ഏതു പാതിരാത്രിയിലും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം സ്ത്രീക്കും പുരുഷനും നല്ലവരായ എല്ലാ മനുഷ്യര്‍ക്കും ഈ വര്ഷമെങ്ങിലും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു !
പുതു വത്സരാശംസകള്‍ പ്രൊമിത്യുസ് https://www.blogger.com/profile/02447434001618084789noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-90022210580506977932012-12-05T10:37:49.976+05:302012-12-05T10:37:49.976+05:30തയ്യാറാകുമോ??????
ഇനിയും പ്രതീക്ഷിക്കണോ? തയ്യാറാകുമോ??????

ഇനിയും പ്രതീക്ഷിക്കണോ? Mridhul Sivadashttps://www.blogger.com/profile/06410940012614708216noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-70620642474809549342012-11-28T01:27:45.650+05:302012-11-28T01:27:45.650+05:30വിവേകമുള്ള സുശീല്‍ കുമാറേട്ടാ ,
...വിവേകമുള്ള സുശീല്‍ കുമാറേട്ടാ ,
താങ്കളുടെ ലേഖനം ഉയര്‍ന്ന യുക്തി ചിന്താ നിലവാരം പുലര്‍ത്തുന്നു .എന്നാലും ഒരു നാറാണത്തു ഭ്രാന്തന് സംശയം.
അശാസ്ത്രിയമായ ചിന്താഗതി മൂലം വന്നേക്കാവുന്ന ഭവിഷ്യത്തുകളില്‍ ഒന്ന്-അന്തമില്ലാത്ത മതകലാപങ്ങളും കൂട്ടകൊലകളും - കണ്ടു.പക്ഷെ അതും യുക്തിമാനായ ദൈവത്തിന്റെ നീതി നടപ്പാക്കല്‍ അല്ലെ? കാരണം മത ഭക്തിയുടെ തീവ്രത കൂടി പോയിട്ട്, അല്ലെങ്കില്‍ ദൈവങ്ങളെ അവഹേളിക്കുന്നത് സഹിക്കാന്‍ വയ്യാതെ ചെയ്യുന്ന തമ്മില്‍ തല്ലുകൊണ്ട് ഇവിടെ അനേകം പേര് ഒറ്റ അടിക്കു മരണപെട്ടു പോകുന്നു. ജനസംഖ്യാ നിയന്ത്രണത്തിന്റെ ദൈവ വഴികളില്‍ ഒന്നല്ലേ ഈ വിവിധ മതങ്ങളും മാറ്റുവാന്‍ പറ്റാത്ത അതിന്റെ ചട്ടകൂടുകളും മുഖേന നടപ്പിലാക്കപെടുന്നത് ? ആയതിനാല്‍ മതം എന്തുകൊണ്ടും ലോക നന്മ മാത്രമല്ലെ ചെയ്തുകൊണ്ടിരിക്കുന്നത്? ദൈവത്തെ പോലെ നീതി നടപ്പിലാക്കി ഇവിടെ(ഇഹ ലോകത്തില്‍ )ദൈവത്തെ പോലെ സുഖലോലുപരായി കഴിയണം എന്നാ ചിന്തയില്‍ നിന്നല്ലേ ഈ ദൈവത്തോളം ഉയര്‍ന്ന ചിന്ത എന്ന് തോന്നിപോകുന്ന ഈ യുക്തിവാദവും മതമില്ലാത്ത ശാസ്ത്രബോധവും ഉരുത്തിരിയുന്നത് ? അതുകൊണ്ട് തന്നെ നിരീശ്വരവാദം സമുഹത്തിന്റെ വിചിത്രവും സങ്കീര്‍ണവുമായ ഒഴുക്കിന് എതിരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

തീര്‍ച്ചയായും ദൈവം യുക്തിമാനാകുന്നു .ദൈവത്തിന്റെ നീതി നിര്‍വഹണം മനുഷ്യ ബുദ്ധിക്ക് വിചിത്രമാകുന്നു !Anonymousnoreply@blogger.comtag:blogger.com,1999:blog-9218091907483039589.post-32928662481541047832012-08-02T17:12:33.850+05:302012-08-02T17:12:33.850+05:30പ്രകൃതി നിർധാരണത്തിൽ പ്രകൃതിയുമില്ല, നിർധാരണവുമില്...പ്രകൃതി നിർധാരണത്തിൽ പ്രകൃതിയുമില്ല, നിർധാരണവുമില്ല. പ്രകൃതിയല്ല നിർധാരണം ചെയ്യുന്നത്. നിർധാരണം ആരും ബോധപൂർവ്വം ചെയ്യുന്നതുമല്ല. അത് മലയാളത്തിൽ “സ്വാഭാവിക തെരഞ്ഞെടുപ്പ്” ആണ്. ഒരു കല്ല് മുകളിലേക്കെറിയുന്നു. അത് താഴോട്ട് വരുന്നു. അത് സ്വാഭാവിക തെരഞ്ഞെടുപ്പാണ്. അതിനെ സ്വാധീനിക്കുന്നത് ഭൌതികശക്തിയായ ഗുരുത്വാകർഷണം ആണ്. ജൈവലോകത്തെ നിർധാരണവും ആരും ബോധപൂർവ്വം ചെയ്യുന്ന ഒരു പ്രക്രിയയല്ല. ഈ ഭൌതിക പ്രപഞ്ചം സത്യമാണ്. അതിനെ നയിക്കുന്ന ഒരു പാട് ശക്തികൾ ഉണ്ട്. ഈ ‘ശക്തികൾ‘ അതിൽ അന്തർലീനമാണ്. അത് പ്രകൃതി/പ്രപഞ്ച ബാഹ്യമല്ല. അജൈവവസ്തുവിൽ നിന്ന് ജീവനുണ്ടാകുന്നത് ഒരു യാതൃശ്ചിക പ്രക്രിയയാണ്. അതിൽ പരിണാമമുണ്ടാകുന്നതും അതേ ദ്രവ്യത്തിന്റെതന്നെ ഗുണമാണ്.

ഇനിയത്തെ ചോദ്യം ഈ ദ്രവ്യത്തിന് ഈ ഗുണങ്ങൾ കനിഞ്ഞുനൽകിയ ഒരു “സ്രഷ്ടാവ്” ഉണ്ടോ എന്നതാണ്. അതിന്റെ ഉത്തരം ശാസ്ത്രം “ഭൌതികത്തിനകത്തുനിന്ന്” നൽകട്ടെ. ഏതായാലും ഒന്നുറപ്പാണ്. ആ സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിച്ച്, അതിന് കുറെ ഭൌതിക നിയമങ്ങളും നല്‍കിയശേഷം അതിനെ അതിന്റെ പാട്ടിനു വിടുകയായിരുന്നു. അല്ലെങ്കിൽ പിന്നീട് അത് പ്രപഞ്ചത്തിന്റെ കാര്യത്തിൽ ഇടപെട്ടിട്ടില്ല. അത് നന്മയയും തിന്മയെയും അതിരുകെട്ടി വേർതിരിച്ച് ന്യായാന്യായങ്ങൾ നടത്തുന്ന ഒരു ന്യായാധിപനായോ, നിയമം കൃത്യമയി പരിപാലിപ്പിക്കുന്ന ഒരു പോലീസുകാരനായോ ഈ പ്രപഞ്ചത്തിൽ ഒരിക്കലും പ്രത്യക്ഷപ്പെടുന്നില്ല. ഇനി ഒരു നാസ്തികൻ എന്ന നിലയ്ക്ക് അത്തരമൊരു സ്രഷ്ടാവിന്റെ സാധ്യത എന്നെ സംബന്ധിച്ച് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല. കാരണം അത് മനുഷ്യബുദ്ധിയിൽ മാത്രം രൂപം കൊള്ളുകയും അവിടെ തന്നെ കുടികൊള്ളുകയും മനുഷ്യനോടൊപ്പം അവസാനിക്കുകയും ചെയ്യുന്ന ഒരു സാങ്കൽപ്പിക പ്രതിഭാസം മാത്രമാണ്. അതുകൊണ്ട് മനുഷ്യജീവിതത്തിൽ യാതൊരു ഇടപെടലും നടത്താത്തിടത്തോളം കാലം നാസ്തികരുടെ അജണ്ടയിൽ ഉൾപ്പെടുന്ന ഒരു സംഗതിയുമല്ല. (ഈയെഴുന്നയാൾ ഒരും ജീനിയസും മണ്ണാങ്കട്ടയുമല്ല, ലോകത്തെ കളർ ഗ്ലാസുകളില്ലാതെ നോക്കിക്കാണാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ മാത്രം)സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-91673367168423356112012-08-02T00:09:09.146+05:302012-08-02T00:09:09.146+05:30ഒരു സൃഷ്ടാവുണ്ട് പക്ഷെ ആ സൃഷ്ടാവ് അല്ലാഹുവാണ് അല്ല...ഒരു സൃഷ്ടാവുണ്ട് പക്ഷെ ആ സൃഷ്ടാവ് അല്ലാഹുവാണ് അല്ലെങ്കില്‍ ബ്രഹ്മാവാണ് , കൃഷ്നാണ്, ക്രിസ്തുവാണ് , അല്ലെങ്കില്‍ ഇടിമിന്നലാണ്, അല്ലെങ്കില്‍ യാദൃശ്ചികം ആയി ഉണ്ടായ ഇടിമിന്നലും പ്രകൃതി നിര്‍ദ്ധാരണം ആണ് എന്ന് പ്രസ്തവിക്കുന്നതാണ് പ്രശനം എന്ന് തോന്നുന്നു. പേരുകളും പരിണാമ സാങ്കേതിക പദങ്ങളും ഉപേക്ഷിച്ചു ഒരു സൃഷ്ടാവ് സാധ്യമോ? സുശീലിന്റെ ജീനിയസ് അങ്ങനെ ഒന്നിനെ കുറിച്ച് എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ താല്പര്യം ഉണ്ട്. മതസങ്കല്പങ്ങല്പ്പങ്ങള്ക്ക് പുറത്തു നില്കുന്ന ഒരു സൃഷ്ടാവ് എന്നൊന്ന് ഉണ്ടാകാന്‍ സാധ്യത ഉണ്ടോ.? ദൈവം എന്ന വാക്കും അതിന്റെ ഉപഗ്രഹ നാമങ്ങളും ഒഴിവാക്കി സ്രഷ്ടാവ് എന്ന് മാത്രം പറഞ്ഞാല്‍ താത്വികമായി സ്ഥാപിക്കാവുന്ന എന്ത് തെളിവുകളും തെളിവില്ലായ്മകളും ആണുള്ളത് ?. A philosophical being !?Anonymoushttps://www.blogger.com/profile/00112653967270676903noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-73363546623951337502012-07-22T20:33:39.392+05:302012-07-22T20:33:39.392+05:30"ഉദാഹരണമായി ഹിറ്റ്ലർ 60 ലക്ഷം ജൂതന്മാരെ കൊന്ന..."ഉദാഹരണമായി ഹിറ്റ്ലർ 60 ലക്ഷം ജൂതന്മാരെ കൊന്നുതള്ളിയപ്പോൾ റോമൻ കത്തോലിക് സഭയും പോപ്പും ഹിറ്റ്ലർക്കൊപ്പമായിരുന്നു"(Pannyan Raveendran)

ഈ പ്രസ്താവനയും ചരിത്ര പരം അല്ല. മുസോളിനിക്കും ഹിട്ലരിനും എതിരെ രണ്ടു encyclicals സഭ ഇറക്കിയതാണ്. പള്ളികളുടെ മുകളിലെ കുരിശു മാറ്റി സ്വസ്തിക് പിടിപ്പിക്കുകയും , ആയിരക്കണക്കിന് വൈദികരും സന്യാസിനികളും കൊല്ലപ്പെടുകയും പീടിപ്പിക്കപ്പെടുകയും ചെയ്തു. ഹിട്ലരെ സപ്പോര്‍ട്ട് ചെയ്ത സഭയോട് ഹിട്ലര്‍ അങ്ങിനെ ചെയ്യുമോ. മേല്പറഞ്ഞ "സപ്പോര്‍ട്ട്" ഒരു ആന്റി കാത്തലിക് കോണ്‍സ്പിറസി തിയറിയുടെ ഭാഗം മാത്രമാണ്. കൂടുതല്‍ കൂട്ടക്കൊലകള്‍ ഉണ്ടാകാതിരിക്കാന്‍ പോപ്പിന് മൌനം അവംബിക്കേണ്ടി വന്നു എന്നത് സത്യമാണ്. റോമിനെ മാത്രമേ പീഡനത്തില്‍ നിന്ന് ഒഴിവക്കിയുള്ളൂ. ബാക്കി രാജ്യങ്ങളില്‍ എല്ലാം തന്നെ ഹിട്ലരെ എതിര്‍ത്തത് വഴി കത്തോലിക്ക സഭ പീഡിപ്പിക്കപ്പെട്ടു. പിന്നെ കത്തോലിക സഭ എന്നത് റോം മാത്രമല്ല. 22 സഭകളുടെ ഒരു ഗ്രൂപ്പ് ആണത്. റോമ അതില്‍ ഒന്ന് മാത്രം. റോമിനോട് നിശബ്ദദ പാലിച്ചു diplomatic മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കൂട്ടക്കൊലകള്‍ ഒഴിവാക്കാന്‍ ആയിരുന്നു മറ്റു രാജ്യങ്ങളുടെ നിര്‍ദേശവും തീരുമാനവും. അന്നത്തെ പോപ്പിന്റെ യഹൂദര്‍ക്കുള്ള സഹായങ്ങള്‍ പരിഗണിച്ചു ഇസ്രേല്‍ അന്നത്തെ പോപ്പിന് അന്ഗീകാരവും ബഹുമതികളും പാരിതോഷികവും കൊടുത്തതായി കാണാം. പന്ന്യന്‍ രവീന്ദ്രന് പറയുന്ന കാലം കഴിഞ്ഞു മാവോ സേതൂങ്ങ് കുറഞ്ഞ പക്ഷം 30 മില്യണ്‍ കൊന്നതും സ്റ്റാലിന് മിനിമം 16 മില്യണ്‍ ജനങ്ങളെ കൊന്നതും ഫിടെല്‍ കാസ്ട്രോ 70000 പേരെ എങ്കിലും കൊന്നത് ഏത് സഭ അല്ലെങ്കില്‍ മതം കൂട്ട് നിന്നിട്ടാണ്?.ഇന്നും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏത് സഭ അല്ലെങ്കില്‍ മതം കൂട്ട് നിന്നിട്ടാണ്?.Anonymoushttps://www.blogger.com/profile/00112653967270676903noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-58955232708472136532012-07-22T20:28:59.057+05:302012-07-22T20:28:59.057+05:30This comment has been removed by the author.Anonymoushttps://www.blogger.com/profile/00112653967270676903noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-62233954543107005902012-07-22T20:03:17.329+05:302012-07-22T20:03:17.329+05:30"ഇതേ അവസ്ഥയായിരുന്നു ഡാർവിനും. പോപ്പിനെപ്പേടി..."ഇതേ അവസ്ഥയായിരുന്നു ഡാർവിനും. പോപ്പിനെപ്പേടിച്ച് വളരെക്കാലം തന്റെ കണ്ടെത്തലുകൾ പുറത്തുപറയാൻ തന്നെ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല"
ഈ പ്രസ്താവന തെറ്റാണ് . ഡാര്വിന് ഒരു കത്തോലിക്കാ വിശ്വാസി ആയിരുന്നില്ല. ആണെങ്കില്‍ തന്നെ റോമിന് ഇഗ്ലാണ്ടില് യാതൊരു വിധ സ്വാധീനവും ഇക്കാര്യത്തില്‍ ചെലുത്താന്‍ ആവുമായിരുന്നില്ല. ഡാര്വിന് ഒരിക്കലും സഭയെ പെടിചിരുന്നില്ല എന്ന് തന്നെ അല്ല അദ്ദേഹം പള്ളിയില്‍ പോക്ക് തന്നെ നിര്‍ത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്.Anonymoushttps://www.blogger.com/profile/00112653967270676903noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-25104172281413235442012-07-22T16:22:40.995+05:302012-07-22T16:22:40.995+05:30ഇവിടെയും പല തിരുത്തും തുടങ്ങിയല്ലോ.ഇനി പരിണാമസിദ്ധ...ഇവിടെയും പല തിരുത്തും തുടങ്ങിയല്ലോ.ഇനി പരിണാമസിദ്ധാന്തമായിരിക്കും അടുത്ത ഇര..സുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-90083488658883041732012-07-22T11:40:09.945+05:302012-07-22T11:40:09.945+05:30മെച്ചപ്പെട്ടതിലേക്ക് തിരുത്തപ്പെടലാണ് ശാസ്ത്രം. അ...മെച്ചപ്പെട്ടതിലേക്ക് തിരുത്തപ്പെടലാണ് ശാസ്ത്രം. അത് തെറ്റാണെന്ന് പറയുകയല്ല, മറിച്ച് ഇന്നലത്തെ ശരിയെ ഇന്നത്തെ ശരികൊണ്ട് രണ്ടാം സ്ഥാനത്താക്കലാണ്. അതൊരു പോരായ്മയാണെങ്കിൽ ആ പോരായ്മ തന്നെയാണ് ‘സയൻസ്’ചാർവാകം https://www.blogger.com/profile/06166815886739128793noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-80567272420402672602012-07-22T07:13:18.836+05:302012-07-22T07:13:18.836+05:30അദ്വൈതത്തില്‍ ബ്രഹ്മം എന്ന് പറയുന്നത് ഇസ്ലാമിലെ ഏക...അദ്വൈതത്തില്‍ ബ്രഹ്മം എന്ന് പറയുന്നത് ഇസ്ലാമിലെ ഏക ഈശ്വരനായ അല്ലാഹു അല്ല. അള്ളാഹു സെമെടിക് മതത്തിലെ ഒരു distorted version ആണ്.Anonymoushttps://www.blogger.com/profile/00112653967270676903noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-6313836619378933722012-07-22T06:44:12.761+05:302012-07-22T06:44:12.761+05:30പരിണാമം നടന്നിട്ടുണ്ട്. ചെറിയ രീതിയില്‍. environme...പരിണാമം നടന്നിട്ടുണ്ട്. ചെറിയ രീതിയില്‍. environmental adaptation നു വേണ്ടി. സൃഷ്ടി എന്നും നടന്നു കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തില്‍ പുതിയ സൌരയുധങ്ങളും ഭൂമികളും ഇപ്പോഴും രൂപപ്പെട്ടുകൊണ്ടിരികുന്നു. അത് പോലെ സൃഷ്ടിയും. സൃഷ്ടിയെന്ന പ്രോസിസ്സിനെ evolution എന്ന് ശാസ്ത്ര ഭാഷയില്‍ പറയാം. കാരണം ഇല്ലാത്ത ഒരു കാര്യവും *(there is nothing without a cause )ഇല്ല. അതുകൊണ്ട് എല്ലാത്തിന്റെയും കാരണം ആയി ദൈവം ഉണ്ട് എന്ന് പറയുന്നു. ഒരാളും അപ്പനും അമ്മയും ഇല്ലാതെ ഉണ്ടാകില്ല. അതാണല്ലോ intelligent design എന്ന ചിന്താഗതിക്ക് തുടക്കം.ഒന്നും തനിയേയും ഉണ്ടാകുന്നതു ഈ പറഞ്ഞ ഒരു ശാസ്ത്രത്തിനും കാണിക്കാനും ആവില്ല. ഈ പറയുന്ന ആര്‍ക്കും തനിയെ ഉണ്ടാകുന്ന ഒന്നിനെ കാണിച്ചു തരാന്‍ സാധിച്ചാല്‍ ദൈവത്തിന്റെ ആവശ്യം ഇല്ല എന്ന നിഗമനത്തില്‍ എത്താം. സൃഷ്ടി തീര്‍ന്നു എന്ന് പറയുന്നത് ശരിയല്ല. പുതിയതരം ജീവികള്‍ തന്നെ പ്രപഞ്ചത്തിന്റെ പല ഭാഗത്തും ഉരുത്തിരിഞ്ഞു വരുന്നുണ്ടായിരിക്കാം. നമുക്ക് വെറും നാല് ശതമാനത്തില്‍ താഴെയുള്ള കാര്യങ്ങള്‍ പോലും അറിയില്ലല്ലോ. എവിടെ എന്ത് നടക്കുന്നു എന്നത് കേവലം അഗ്ജാതം ആണ്.Anonymoushttps://www.blogger.com/profile/00112653967270676903noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-61464204778615053352012-07-22T06:25:22.723+05:302012-07-22T06:25:22.723+05:30ശാസ്ത്രം ആണ് ഏറ്റവും നല്ല മതം. വര്‍ഗീയതയും അസ്സഹിഷ...ശാസ്ത്രം ആണ് ഏറ്റവും നല്ല മതം. വര്‍ഗീയതയും അസ്സഹിഷ്ണുതയും ഭീകരതയും ഇല്ലാത്ത മതം. കാരണം അത് ഇപ്പോഴും അന്വേഷിക്കുന്നതും , കണ്ടെത്തുന്നതും തിരുത്തപ്പെടുന്നതും ഉത്തരം ഉള്ളതും ആണ്. ചോര ചിന്താതെ പടരുന്നതും ആണ്. മാനവികതയുടെ മനോഹര പുഷ്പമാണ് ശാസ്ത്രം.Anonymoushttps://www.blogger.com/profile/00112653967270676903noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-66806472357815349072012-07-20T21:02:33.858+05:302012-07-20T21:02:33.858+05:30ശാസ്ത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വരട്ടുതത്...ശാസ്ത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വരട്ടുതത്വങ്ങൾക്കെതിരാണ് എന്നതാണ്. ശാസ്ത്രീയമായ ഏത് വാദത്തിനും ഏത് പ്രത്യയശാസ്ത്രത്തിനും ഇപ്പറഞ്ഞത് ബാധമാണ്. അല്ലാത്തപക്ഷം അവ മനുഷ്യവിരുദ്ധവും അശാസ്ത്രീയവുമായി മാറും. ഇത്തരം ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ ഇപ്പോൾ തന്നെ നാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രം ശാസ്ത്രമായിരിക്കുക അത് നിരന്തരം തിരുത്തുകയും കൂട്ടിച്ചേർക്കുകയും വീണ്ടും തിരുത്തുകയും ഹെയ്യുമ്പോഴാണ്. ഇങ്ങനെ വസ്തുനിഷ്ഠമായ പ്രവർത്തനങ്ങളിൽ നിനും കിട്ടുന്ന ഏറ്റവും പുതിയ അറിവുകളുടെ പുറത്ത് ശാസ്ത്രം സ്വയം തിരുത്തി മുന്നേറുമ്പോൾ അത് ശാസ്ത്രത്തിന്റെ പരാജയമായി അശേഷം ശാസ്ത്രബോധമില്ലാത്തവർക്ക് തോന്നും. ഉറക്കം എന്ന അവസ്ഥയെപറ്റി കേട്ടുകേൾവിയില്ലാത്ത ഒരാൾ മറ്റൊരാൾ ഉറങ്ങുന്നതുകണ്ട് അത് അയാളുടെ മരണമാണെന്ന് വിളിച്ചുകൂവുന്നതുപോലെ ഇവർ പുരപ്പുറത്തുകയറി ശാസ്ത്രത്തിന്റെ മരണമാഘോഷിക്കും.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-41670718302005843172012-03-07T01:42:35.683+05:302012-03-07T01:42:35.683+05:30'മതം ചുവപ്പ് കാണുന്നു''മതം ചുവപ്പ് കാണുന്നു'രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-9218091907483039589.post-51028169418055926512011-12-25T01:28:39.837+05:302011-12-25T01:28:39.837+05:30'ദൈവ വാണിഭക്കാര്‍''ദൈവ വാണിഭക്കാര്‍'രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.com