പുതിയ വായനക്കാരോട്.

റിച്ചാര്‍ഡ് ഡൊക്കിന്‍സിന്റെ പ്രസിദ്ധമായ പുസ്തകമാണ്‍ The God Delusion(ദൈവ വിഭ്രാന്തി). ഈ പുസ്തകത്തെ  ആധാരമാക്കി സി രവിചന്ദ്രന്‍  രചിച്ച പുസ്തകമാണ്‍ "നാസ്തികനായ ദൈവം". ഈ പുസ്തകങ്ങളെ ഘണ്ഡിക്കാനെന്ന പേരില്‍ ശ്രീ എന്‍ എം ഹുസ്സൈന്‍ മുജാഹിദ് മാസികയായ സ്നേഹസംവാദത്തില്‍  ‍ 'ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍' എന്ന തലക്കെട്ടില്‍ ലേഖന പരമ്പര തുടങ്ങിയിരിക്കുന്നു, കൂടാതെ http://dawkinsdebate.blogspot.com/ (ഡൊക്കിന്‍സ് നിരൂപണം) എന്നൊരു ബ്ലോഗും അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ഈ ലേഖനങ്ങളിലെ വാദഗതികളെ വിശകലനം ചയ്യുന്നനാണ്‍ ഈ ബ്ലൊഗിലെ പോസ്റ്റുകള്‍. വായനയ്ക്ക് തുടര്‍ച്ച കിട്ടാന്‍ ആദ്യ പൊസ്റ്റ് മുതല്‍ വായിക്കുക.