ദൈവമെന്ന ആശയം ഭൂമിയിൽ പ്രത്യക്ഷപ്പെടാൻ, ജീവൻ ആവിർഭവിച്ചതിനുശേഷം 400 കോടി വർഷങ്ങൾ കഴിയേണ്ടിവന്നു. ഇതിനിടയിലെ സുധീർഘമായ കാലയളവിൽ ഒരു ജീവിയും ദൈവത്തെ സൃഷ്ടിച്ചില്ല.അതിനുകാരണം, ദൈവമെന്ന ആശയത്തെ അവതരിപ്പിക്കാൻ തികച്ചും intelligent ആയ ജീവി ഉല്ഭവിക്കണം. അതാണ് മനുഷ്യൻ. അവൻ ഭംഗിയായി ദൈവത്തെ ഡിസൈൻ ചെയ്തു. അതെ ജീവലോകത്തെ intelligent designer മനുഷ്യനാണ്. അവനില്ലെങ്കിൽ ഭൂമിയിൽ ദൈവവുമില്ല
പരിണാമശാസ്ത്രത്തെ സമഗ്രമായി പ്രതിപാദിക്കുന്ന രാജു വാടാനപ്പള്ളിയുടെ ലേഖനം ഇവിടെ വായിക്കുക ►
പരിണാമശാസ്ത്രത്തെ സമഗ്രമായി പ്രതിപാദിക്കുന്ന രാജു വാടാനപ്പള്ളിയുടെ ലേഖനം ഇവിടെ വായിക്കുക ►